വിവരങ്ങള്‍ കാണിക്കുക

മെയ്‌ 9, 2022
പുതുതായി വന്നത്‌

പുതിയ വീഡി​യോ സെക്ഷൻ: “പരമ്പരകൾ”

പുതിയ വീഡി​യോ സെക്ഷൻ: “പരമ്പരകൾ”

jw.org-ലും JW ലൈ​ബ്ര​റി​യി​ലും വീഡി​യോ സെക്ഷനിൽ, “പരമ്പരകൾ” എന്ന പേരിൽ പുതി​യൊ​രു ഭാഗം ചേർത്തി​രി​ക്കു​ന്നു. ഇതിൽ “യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം,” “വീക്ഷാ​ഗോ​പു​ര​ത്തിൽനി​ന്നുള്ള പാഠങ്ങൾ,” “സംഘട​ന​യു​ടെ നേട്ടങ്ങൾ,” “നമ്മുടെ ചരിത്രം—പിന്നിട്ട വഴികൾ,” “ആരുടെ കരവി​രുത്‌?,” “ബോർഡി​ലെ രേഖാ​ചി​ത്രീ​ക​ര​ണങ്ങൾ” എന്നതു​പോ​ലുള്ള വീഡി​യോ പരമ്പരകൾ നിങ്ങൾക്ക്‌ കാണാം.

വിഷയം അടിസ്ഥാ​ന​മാ​ക്കി​യുള്ള സെക്ഷനു​ക​ളിൽ ഈ വീഡി​യോ​കൾ തുടർന്നും ലഭ്യമാ​യി​രി​ക്കും. എന്നാൽ പിൻവ​രുന്ന മാറ്റങ്ങൾ മാത്രം വരുത്തി​യി​രി​ക്കു​ന്നു:

  • “വീക്ഷാ​ഗോ​പു​ര​ത്തിൽനി​ന്നുള്ള പാഠങ്ങൾ” ഇനിമു​തൽ “അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും” എന്ന ഭാഗത്ത്‌ ഉണ്ടായി​രി​ക്കില്ല.

  • “സംഘട​ന​യു​ടെ നേട്ടങ്ങൾ” എന്നതിലെ എല്ലാ വീഡി​യോ​ക​ളും ഇനിമു​തൽ “ഞങ്ങളുടെ സംഘടന” എന്നതിന്‌ കീഴിൽ കിട്ടില്ല.

  • “ബോർഡി​ലെ രേഖാ​ചി​ത്രീ​ക​ര​ണങ്ങൾ” എന്നതിലെ എല്ലാ വീഡി​യോ​ക​ളും ഇനിമു​തൽ “കുട്ടികൾ,” “കൗമാ​ര​പ്രാ​യ​ക്കാർ” എന്നിവ​യ്‌ക്ക്‌ കീഴിൽ കിട്ടില്ല.

  • “അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും” എന്നതിന്‌ കീഴി​ലു​ണ്ടാ​യി​രുന്ന “ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യങ്ങൾ” എന്ന ഭാഗം “ശാസ്‌ത്രം” എന്ന പേരി​ലേക്ക്‌ മാറ്റി.

  • “കൗമാ​ര​പ്രാ​യ​ക്കാർ” എന്നതിന്‌ കീഴി​ലു​ണ്ടാ​യി​രുന്ന “സമപ്രാ​യ​ക്കാർ പറയു​ന്നത്‌” എന്ന ഭാഗം “അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും” എന്ന പേരി​ലേക്ക്‌ മാറ്റി.

പരമ്പരകൾ” എന്ന ഭാഗം കാണൂ.