വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • എലീ​മെ​ലെ​ക്കി​ന്റെ കുടും​ബം മോവാ​ബിൽ താമസ​മാ​ക്കു​ന്നു (1, 2)

    • നൊ​വൊ​മി​യും ഒർപ്പയും രൂത്തും വിധവ​മാ​രാ​കു​ന്നു (3-6)

    • നൊ​വൊ​മി​യോ​ടും നൊ​വൊ​മി​യു​ടെ ദൈവ​ത്തോ​ടും വിശ്വ​സ്‌ത​യായ രൂത്ത്‌ (7-17)

    • നൊ​വൊ​മി രൂത്തിനെ കൂട്ടി ബേത്ത്‌ലെ​ഹെ​മി​ലേക്കു മടങ്ങുന്നു (18-22)

  • 2

    • രൂത്ത്‌ ബോവ​സി​ന്റെ വയലിൽ കാലാ പെറു​ക്കു​ന്നു (1-3)

    • രൂത്തും ബോവ​സും കണ്ടുമു​ട്ടു​ന്നു (4-16)

    • ബോവ​സി​ന്റെ ദയയെ​ക്കു​റിച്ച്‌ രൂത്ത്‌ നൊ​വൊ​മി​യോ​ടു പറയുന്നു (17-23)

  • 3

    • നൊ​വൊ​മി രൂത്തിനു നിർദേ​ശങ്ങൾ നൽകുന്നു (1-4)

    • രൂത്തും ബോവ​സും മെതി​ക്ക​ള​ത്തിൽ (5-15)

    • രൂത്ത്‌ നൊ​വൊ​മി​യു​ടെ അടു​ത്തേക്കു തിരി​ച്ചു​പോ​കു​ന്നു (16-18)

  • 4

    • ബോവസ്‌ വീണ്ടെ​ടു​പ്പു​കാ​ര​നാ​യി പ്രവർത്തി​ക്കു​ന്നു (1-12)

    • ബോവ​സി​നും രൂത്തി​നും ഓബേദ്‌ ജനിക്കു​ന്നു (13-17)

    • ദാവീ​ദി​ന്റെ വംശപ​രമ്പര (18-22)