വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നിയമമായ അറിയിപ്പ്

നിയമമായ അറിയിപ്പ്

പകർപ്പകാശം

© 2014 വാച്ച്ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ന്യൂയോർക്ക്, ഇൻക്‌.-ൽ എല്ലാ അവകാങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.

ഈ വെബ്‌സൈറ്റ്‌ പ്രസിദ്ധീരിക്കുയും സംരക്ഷിക്കുയും ചെയ്യുന്നത്‌ വാച്ച്ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ന്യൂയോർക്ക്, ഇൻക്‌., (“വാച്ച്ടവർ”) ആണ്‌. മറ്റ്‌ പ്രകാത്തിൽ സൂചിപ്പിക്കാത്തക്ഷം ഈ വെബ്‌സൈറ്റിലെ എല്ലാ എഴുത്തുളും മറ്റ്‌ വിവരങ്ങളും വാച്ച് ടവർ ബൈബിൾ ആന്‍റ് ട്രാക്‌റ്റ്‌സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയുടെ ബൗദ്ധിസ്വത്താണ്‌.

വ്യാപാചിഹ്നങ്ങൾ (‘Trademarks’)

അഡോബ്‌, അഡോബ്‌ ലോഗോ, അക്രൊബാറ്റ്‌, അക്രൊബാറ്റ്‌ ലോഗോ ഇതെല്ലാം അഡോബ്‌ സിസ്റ്റത്തിന്‍റെ വ്യാപാചിഹ്നങ്ങളാണ്‌. ഐറ്റ്യൂണും ഐപോഡും ആകട്ടെ ആപ്പിൾ ഇൻക്‌.-ന്‍റേതാണ്‌. മറ്റ്‌ എല്ലാ വ്യാപാചിഹ്നങ്ങളും രജിസ്റ്റർ ചെയ്‌തിട്ടുള്ള മറ്റ്‌ വ്യാപാമുദ്രളും അതാത്‌ കമ്പനിളുടെ ഉടമസ്ഥതിയിലുള്ള സ്വത്തുക്കളാണ്‌.

വെബ്‌സൈറ്റ്‌ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥളും അനുവാവും

ഇതിൽ കാണിച്ചിരിക്കുന്ന വ്യവസ്ഥകൾക്കു ചേർച്ചയിലായിരിക്കണം നിങ്ങൾ വെബ്‌സൈറ്റ്‌ ഉപയോഗിക്കേണ്ടത്‌. വെബ്‌സൈറ്റ്‌ ഉപയോഗിച്ചുതുങ്ങിയാൽ, ഇതിൽ പറഞ്ഞിരിക്കുന്ന മുഴുവൻ വ്യവസ്ഥളും നിങ്ങൾ അംഗീരിച്ചുവെന്ന് അത്‌ അർഥമാക്കും. ഇതിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥളോടോ അല്ലെങ്കിൽ അതിന്‍റെ ഏതെങ്കിലും ഭാഗത്തോടോ നിങ്ങൾക്ക് വിയോജിപ്പുണ്ടെങ്കിൽ ഈ വെബ്‌സൈറ്റ്‌ ഉപയോഗിക്കരുത്‌.

വെബ്‌സൈറ്റിന്‍റെ ശരിയായ ഉപയോത്തിൽ എന്തെല്ലാം ഉൾപ്പെടുന്നു? ഇതിലെ വിവരങ്ങൾ കാണുയോ ഡൗൺലോഡ്‌ ചെയ്യുയോ ആകാം. കൂടാതെ, പകർപ്പകാമുള്ള ചിത്രങ്ങൾ, ഇലക്‌ട്രോണിക്‌ പ്രസിദ്ധീങ്ങൾ, സംഗീതം, ഛായാചിത്രങ്ങൾ, എഴുത്തുകൾ, വീഡിയോകൾ എന്നിവയുടെ പ്രിന്‍റുകൾ എടുക്കാനും നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്. ഇവയെല്ലാം നിങ്ങളുടെ വ്യക്തിമാതും വാണിജ്യല്ലാത്തതും ആയ കാര്യങ്ങൾക്കുവേണ്ടി പ്രയോപ്പെടുത്താൻ അനുവാമുണ്ടെങ്കിലും ഇവിടെയും മറ്റിടങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന നിബന്ധളും പരിധിളും പാലിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്‌. താഴെപ്പയുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് അനുവാമില്ല:

  • ഈ വെബ്‌സൈറ്റിലുള്ള വിവരങ്ങൾ ഇന്‍റർനെറ്റിൽ (മറ്റു വെബ്‌സൈറ്റുകൾ, വിവരങ്ങൾ പങ്കുവെക്കുന്ന സൈറ്റുകൾ, സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ തുടങ്ങിയവ) പോസ്റ്റ് ചെയ്യരുത്‌;

  • ഈ വെബ്‌സൈറ്റിലെ വിവരങ്ങൾ ഇതിന്‌ അനുബന്ധമായോ മറ്റ്‌ സോഫ്‌റ്റ്‌വെയർ ആപ്ലിക്കേഷൻ നിർമിക്കുന്നതിന്‍റെ ഭാഗമായോ പുനഃപ്രസിദ്ധീരിക്കാൻ പാടുള്ളതല്ല;

  • ബിസിനെസ്സ് ഉദ്ദേശ്യങ്ങൾക്കോ സാമ്പത്തിനേട്ടത്തിനോ (ഒരുപക്ഷേ പണപരമായ ലാഭം ഇല്ലെങ്കിൽപ്പോലും) വേണ്ടി ഈ സൈറ്റിലുള്ള വിവരങ്ങൾ പുനർനിർമിക്കാനോ അതിന്‍റെ പകർപ്പ് എടുക്കാനോ മറ്റേതെങ്കിലും വിധത്തിൽ ചൂഷണം ചെയ്യാനോ പാടുള്ളതല്ല. ഈ വെബ്‌സൈറ്റിന്‍റെ അടിസ്ഥാത്തിൽ ഇതുമായി ബന്ധപ്പെട്ടതോ അനുബന്ധമാതോ ആയ കമ്പ്യൂട്ടർ ആപ്ലിക്കേനുകൾ സഹിതം ഈ വെബ്‌സൈറ്റിലുള്ളതൊന്നും വാണിജ്യമായ ഉപയോത്തിനോ പണത്തിനുവേണ്ടിയോ പുനർനിർമിക്കുയോ പകർപ്പുണ്ടാക്കുയോ മറ്റേതെങ്കിലും വിധത്തിൽ ഉപയോഗിക്കുയോ ചെയ്യരുത്‌.

  • ഉറവികോഡുകൾ, ഉപകരങ്ങൾ, ഡാറ്റകൾ എന്നിവ തനിയെയോ ക്രമീകൃമായ വിധത്തിലോ ശേഖരിക്കുന്ന പ്രവർത്തങ്ങൾക്കായുള്ള (including without limitation scraping, data mining, data extraction, and data harvesting) സങ്കേതിവിദ്യകൾ നിർമിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ വേണ്ടി ഈ വെബ്‌സൈറ്റ്‌ ഉപയോഗിക്കുന്നത്‌ വിലക്കിയിരിക്കുന്നു.

  • ഈ വെബ്‌സൈറ്റോ അതിലെ സേവനങ്ങളോ ദുരുയോഗം ചെയ്യുന്നത്‌, അതായത്‌ വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്ന മാർഗങ്ങളിലൂടെ അല്ലാതെ വെബ്‌സൈറ്റുമായി ബന്ധപ്പെടുയോ അതിന്‍റെ സേവനം പ്രയോപ്പെടുത്തുയോ ചെയ്യുന്നത്‌, വിലക്കിയിരിക്കുന്നു;

  • ഈ വെബ്‌സൈറ്റിന്‌ കേടുപാടുകൾ വരുത്തുന്ന വിധത്തിലോ അതിന്‍റെ ലഭ്യതയ്‌ക്ക് തടസ്സമാകുന്ന വിധത്തിലോ ഉപയോഗിക്കരുത്‌ അതുപോലെ, നിയമവിരുദ്ധമായോ അനധികൃമായോ വഞ്ചനാമായോ ഹാനിമായോ ഉപയോഗിക്കരുത്‌. കൂടാതെ നിയമവിരുദ്ധമാതോ അനധികൃമാതോ വഞ്ചനാമാതോ ഹാനിമാതോ ആയ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതും വിലക്കിയിരിക്കുന്നു;

  • വാണിജ്യമായ കാര്യങ്ങൾക്കുവേണ്ടി ഈ വെബ്‌സൈറ്റ്‌ ഉപയോഗിക്കാൻ അനുവാമില്ല.

വ്യവസ്ഥകൾ ലംഘിച്ചാൽ

ഈ നിബന്ധളുടെ കീഴിലുള്ള വാച്ച്ടറിന്‍റെ മറ്റ്‌ എല്ലാ അവകാങ്ങളും അങ്ങനെന്നെ നിലനിൽക്കവെ, ഈ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ അതിനെ ഉചിതമായി എങ്ങനെ നേരിമോ ആ വിധത്തിലായിരിക്കും വാച്ച്ടവർ അത്‌ കൈകാര്യം ചെയ്യുന്നത്‌. നിങ്ങൾ വെബ്‌സൈറ്റിലേക്കു പ്രവേശിക്കുന്നത്‌ തടഞ്ഞുകൊണ്ടോ വെബ്‌സൈറ്റ്‌ ഉപയോഗിക്കുന്നതിൽനിന്ന് നിങ്ങളെ വിലക്കിക്കൊണ്ടോ നിങ്ങളുടെ ഐപി അഡ്രസ്സ് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടർ വെബ്‌സൈറ്റിൽ പ്രവേശിക്കുന്നത്‌ തടഞ്ഞുകൊണ്ടോ ഇന്‍റർനെറ്റ്‌ സേവനം ലഭ്യമാക്കുന്നരോട്‌ നിങ്ങളുടെ പ്രവേനം തടയാൻ ആവശ്യപ്പെട്ടുകൊണ്ടോ അതുമല്ലെങ്കിൽ നിങ്ങൾക്ക് എതിരെ നിയമടി സ്വീകരിച്ചുകൊണ്ടോ ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതായിരിക്കും.

ഭേദഗതികൾ

വാച്ച്ടവർ സമയാങ്ങളിൽ ഈ നിബന്ധകൾ പുതുക്കിയേക്കാം. പുതുക്കിയ നിബന്ധകൾ അത്‌ വെബ്‌സൈറ്റിൽ എന്ന് പ്രത്യക്ഷപ്പെടുന്നോ അന്ന് മുതൽ ബാധകമായിരിക്കും. പുതുക്കിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നതിന്‌ ഈ പേജ്‌ പതിവായി പരിശോധിക്കുക.

നിയമവും അധികാരിധിയും

യുഎസ്‌-യിലെ ന്യൂയോർക്കിലുള്ള നിയമങ്ങളുടെ വിവർത്തങ്ങളാണ്‌ നിബന്ധളായി നൽകിയിരിക്കുന്നത്‌. നിയമടികൾ സ്വീകരിക്കുമ്പോൾ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയാണ്‌ അത്‌. അതുകൊണ്ട് ഈ വ്യവസ്ഥകൾ പാലിക്കുന്നതിനോടുള്ള ബന്ധത്തിൽ എന്തെങ്കിലും നിയമടികൾ സ്വീകരിക്കേണ്ടിന്നാൽ യുഎസ്‌-യിലെ ന്യൂയോർക്ക് സ്റ്റേറ്റിന്‍റെ നടപടിക്രങ്ങൾ പിൻപറ്റുന്ന ഫെഡറൽ കോടതിയിലോ സ്റ്റേറ്റിലോ ആയിരിക്കും കേസ്‌ കൈകാര്യം ചെയ്യുന്നത്‌.

ഏകാന്താധികാരം (‘Severability’)

ഇവിടെ പറഞ്ഞിരിക്കുന്ന നിബന്ധളിൽ ഏതെങ്കിലും ഒന്ന് അസാധുവാണെന്നോ നിയമസാധുയില്ലാത്തതാണെന്നോ നടപ്പിലാക്കുന്നത്‌ അനധികൃമാണെന്നോ കോടതി വിധിച്ചാൽ മറ്റ്‌ നിബന്ധകൾ അപ്പോഴും പ്രാബല്യത്തിലുണ്ടായിരിക്കും. ഏതെങ്കിലും ഒരു വ്യവസ്ഥ നടപ്പിൽ വരുത്താൻ വാച്ച്ടവർ പരാജപ്പെടുന്നെങ്കിൽ, ആ വ്യവസ്ഥ റദ്ദാക്കിയെന്നോ അത്‌ നടപ്പിൽ വരുത്താനുള്ള അധികാരം വാച്ച്ടറിന്‌ ഇല്ലാതായെന്നോ അർഥമാക്കുന്നില്ല.

മുഴുവൻ ഉടമ്പടി

വെബ്‌സൈറ്റ്‌ ഉപയോഗിക്കുന്നതിനോടുള്ള ബന്ധത്തിൽ മേൽപ്പഞ്ഞിരിക്കുന്ന നിബന്ധളിൽ നിങ്ങളും വാച്ച്ടറും തമ്മിലുള്ള മുഴുവൻ വ്യവസ്ഥളും അടങ്ങിയിരിക്കുന്നു; ഈ പുതിയ കരാർ പഴയ നിബന്ധളെയെല്ലാം അസാധുവാക്കുന്നു.