വാർത്തകൾ
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #1
റമാപോ പ്രോജക്ടിനെക്കുറിച്ചും മുൻനിരസേവകരുടെ പ്രവർത്തനത്തെക്കുറിച്ചും ഉള്ള ആവേശകരമായ ചില അറിയിപ്പുകൾ കേൾക്കാൻ ഈ വീഡിയോ കാണുക.
2022-ലെ ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #8
യഹോവയുടെ രഥത്തോടൊപ്പം നീങ്ങാൻ ഒരു ഭരണസംഘാംഗം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.
2022-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #7
അപകടം മുൻകൂട്ടി കാണുമ്പോൾ പെട്ടെന്ന് പ്രവർത്തിക്കുന്നതിന് ഒരുങ്ങിയിരിക്കാൻ ഒരു ഭരണസംഘാംഗം പ്രോത്സാഹിപ്പിക്കുന്നു.
2022-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #6
ഏറ്റവും പുതിയ വിവരങ്ങളും 2023-ലെ വാർഷികവാക്യവും ഒരു ഭരണസംഘാംഗം അറിയിക്കുന്നു.
2022-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #5
മുമ്പത്തെ സോവിയറ്റ് യൂണിയനു കീഴിൽ ഉപദ്രവങ്ങൾ നേരിട്ടപ്പോൾ പിടിച്ചുനിൽക്കാൻ സഹോദരങ്ങളെ എന്താണ് സഹായിച്ചത്? യഹോവ നമ്മളെ സഹായിക്കുമെന്ന് അത് എങ്ങനെയാണ് ഉറപ്പുതരുന്നത്? ഒരു ഭരണസംഘാംഗത്തിൽനിന്ന് കേൾക്കാം.
2022-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #4
കിഴക്കൻ യൂറോപ്പിലെ സഹോദരങ്ങളുടെ മാതൃക അനുകരിച്ചുകൊണ്ട് പരീക്ഷണങ്ങളെ സന്തോഷത്തോടെ, വിശ്വസ്തമായി നേരിടാൻ ഭരണസംഘത്തിലെ ഒരു അംഗം നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.
2022 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #3
ഭരണസംഘത്തിലെ ഒരു അംഗം, കിഴക്കൻ യൂറോപ്പിലെ യുദ്ധത്തെക്കുറിച്ച് ഒരുപാട് ടെൻഷനടിക്കാതിരിക്കാൻ നമ്മളെ സഹായിക്കുന്ന ചില കാര്യങ്ങൾ വിവരിക്കും.
2022-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #2
പരിശോധനകളുടെ സമയത്തും സഹോദരങ്ങൾ വിശ്വസ്തരായി തുടർന്നതിന്റെ അനുഭവങ്ങൾ ഭരണസംഘത്തിലെ ഒരു അംഗം പങ്കുവെക്കുന്നു.
2022-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #1
ഒരു ഭരണസംഘാംഗം ആത്മീയമായി എപ്പോഴും ഉണർന്നിരിക്കാൻ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.
2021-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #10
ഒരു ഭരണസംഘാംഗം മഹാമാരിയോടു ബന്ധപ്പെട്ട പുതിയ വിവരങ്ങളും നമ്മുടെ സമയം ജ്ഞാനത്തോടെ ഉപയോഗിക്കാനുള്ള ചില വഴികളും പറഞ്ഞുതരുന്നു.