ആഗോള വാർത്തകൾ
2021-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #5
മഹാമാരിയുടെ സമയത്ത് പിടിച്ചുനിൽക്കാൻ കുടുംബങ്ങളെ സഹായിക്കുന്ന ചില നല്ല വിവരങ്ങളും അനുഭവങ്ങളും ഭരണസംഘത്തിലെ ഒരു അംഗം വിശദീകരിക്കുന്നു.
2021-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #4
ചില പുതിയ വിവരങ്ങളും, പ്രശ്നങ്ങളിലും ‘സമ്പൂർണവിജയം നേടി പുറത്ത് വരാൻ’ യഹോവ തന്റെ ജനത്തെ സഹായിക്കുന്നത് എങ്ങനെയെന്നു കാണിക്കുന്ന അനുഭവങ്ങളും ഭരണസംഘത്തിലെ ഒരു അംഗം പങ്കുവെക്കുന്നു.
2021-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #3
മഹാമാരിയുടെ സമയത്ത് ശുശ്രൂഷയെ യഹോവ അനുഗ്രഹിച്ചെന്നു വ്യക്തമാക്കുന്ന ചില വിവരങ്ങളും അനുഭവങ്ങളും ഒരു ഭരണസംഘാംഗത്തിൽനിന്ന് കേൾക്കാം.
2021-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #2
മഹാമാരിയുടെ സമയത്ത് ബഥേൽ പ്രവർത്തനങ്ങളെ യഹോവ അനുഗ്രഹിച്ചെന്നു വ്യക്തമാക്കുന്ന ചില വിവരങ്ങളും അനുഭവങ്ങളും ഒരു ഭരണസംഘാംഗത്തിൽനിന്ന് കേൾക്കാം.
2021-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #1
ഈ വീഡിയോ റിപ്പോർട്ടിൽ, മഹാമാരിയുടെ സമയത്തും പ്രസംഗപ്രവർത്തനം നന്നായി പോകുന്നു എന്ന് വ്യക്തമാക്കുന്ന അനുഭവങ്ങൾ ഭരണസംഘത്തിലെ ഒരു അംഗം പങ്കുവെക്കുന്നു.
2020-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #5
മഹാമാരിയുടെ ഈ സമയത്ത് യഹോവ തന്റെ ജനത്തോട് എങ്ങനെയാണ് ആർദ്രസ്നേഹം കാണിച്ചിരിക്കുന്നതെന്ന് ഭരണസംഘത്തിലെ ഒരു അംഗം വിശദീകരിക്കുന്നു.
2020-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #4
ദിവ്യാധിപത്യ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങണോ എന്നു തീരുമാനിക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങൾ ഭരണസംഘത്തിലെ ഒരു അംഗം വിശദീകരിക്കുന്നു.
2020-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #3
പ്രത്യേകപ്രസംഗത്തിനും സ്മാരകത്തിനും വേണ്ടി ചെയ്ത ക്രമീകരണങ്ങളെ യഹോവ അനുഗ്രഹിച്ചത് എങ്ങനെയെന്ന് കേൾക്കൂ!
2020-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #2
പ്രശ്നങ്ങളുടെ സമയത്ത് യഹോവ തന്റെ സംഘടനയെ വഴിനയിക്കുന്നത് എങ്ങനെയെന്നും സ്നേഹമുള്ള ഇടയന്മാരിലൂടെ നമുക്കുവേണ്ടി കരുതുന്നത് എങ്ങനെയെന്നും മനസ്സിലാക്കുക.
2020-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #1
അടുത്തിടെ പടർന്നുപിടിച്ച മഹാമാരിയുടെ സമയത്ത്, ദക്ഷിണ കൊറിയയിലെയും ഇറ്റലിയിലെയും ഐക്യനാടുകളിലെയും യഹോവയുടെ സാക്ഷികൾ മുന്നോട്ടുപോയത് എങ്ങനെയെന്ന് കേൾക്കുക.
പുതിയ ലോക ഭാഷാന്തരം സമ്പൂർണബൈബിൾ ഇപ്പോൾ അമേരിക്കൻ ആംഗ്യഭാഷയിൽ!
ഈ നേട്ടത്തിന്റെ പിന്നിലെ പ്രവർത്തനങ്ങളും ഇത് കിട്ടിയപ്പോൾ ബധിരർക്കുണ്ടായ സന്തോഷവും കാണാം.