മോശയും അഹരോ​നും ഫറവോ​നോ​ടു സംസാ​രി​ക്കു​ന്നു

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2020 ജൂണ്‍ 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യോസേഫ്‌ ചേട്ടന്മാരോടു ക്ഷമിക്കുന്നു

യോ​സേ​ഫി​ന്റെ മാതൃ​ക​യിൽ നിന്ന്‌ ക്ഷമയെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ക്ഷാമകാലത്തും ആഹാരം

ആത്മീയ​ക്ഷാ​മ​ത്തി​ലാ​യി​രി​ക്കുന്ന ഈ ലോക​ത്തിൽ നിങ്ങൾക്ക്‌ സമൃദ്ധ​മായ ആത്മീയ ഭക്ഷണം എവിടെ കണ്ടെത്താൻ കഴിയും?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

പ്രായമായവർക്കു നമ്മളോടു പലതും പറയാനുണ്ട്‌

പ്രായ​മു​ള്ളവർ വിശ്വാ​സ​ത്തി​ന്റെ ജീവി​ക്കുന്ന മാതൃ​കകൾ ആയിരി​ക്കു​ന്നത്‌ എങ്ങനെ?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

അനുഭവപരിചയമുള്ള ക്രിസ്‌ത്യാനികളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

ദീർഘ​കാ​ല​മാ​യി യഹോ​വയെ സേവി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വ​പ​രി​ച​യ​ത്തിൽനിന്ന്‌ നമുക്ക്‌ എങ്ങനെ പ്രയോ​ജനം നേടാം?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“ഞാൻ എന്ത്‌ ആയിത്തീരാൻ തീരുമാനിച്ചാലും അങ്ങനെ ആയിത്തീരും”

ദൈവ​ത്തി​ന്റെ പേരിന്റെ അർഥം നിങ്ങളു​ടെ ജീവി​ത​ത്തിൽ എന്തു പ്രഭാവം ചെലു​ത്തും?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“നീ സംസാരിക്കുമ്പോൾ ഞാൻ നിന്റെകൂടെയുണ്ടാകും”

പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പോകാ​നുള്ള പേടി മറിക​ട​ക്കാൻ മോശ​യു​ടെ മാതൃക നിങ്ങളെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കും?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത്‌?

പഠനസ​ഹാ​യി​യി​ലെ സംഭാ​ഷ​ണ​ത്തി​നുള്ള മാതൃ​കകൾ വിദ്യാർഥി​നി​യ​മ​ന​ങ്ങ​ളി​ലും ശുശ്രൂ​ഷ​യി​ലും എങ്ങനെ​യാണ്‌ ഉപയോഗിക്കേണ്ടത്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

നിങ്ങൾക്ക്‌ പ്രസംഗിക്കാനും പഠിപ്പിക്കാനും കഴിയും!

പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള ശക്തിയും ധൈര്യ​വും നിങ്ങൾക്ക്‌ എവി​ടെ​നിന്ന്‌ ലഭിക്കും?