വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജൂലൈ 20-26
  • ഗീതം 65, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • മോശ​യും അഹരോ​നും വലിയ ധൈര്യം കാണിച്ചു:(10 മിനി.)

    • പുറ 10:3-6​—എട്ടാമത്തെ ബാധ​യെ​ക്കു​റിച്ച്‌ മോശ​യും അഹരോ​നും ഫറവോ​നെ ധൈര്യ​ത്തോ​ടെ അറിയി​ച്ചു (w09 7/15 20 ¶6)

    • പുറ 10:24-26​—യഹോവ പറഞ്ഞ കാര്യ​ങ്ങ​ളിൽ അൽപ്പസ്വൽപ്പം വിട്ടു​വീഴ്‌ച ചെയ്യാൻ ഫറവോൻ സമ്മർദം ചെലു​ത്തി​യെ​ങ്കി​ലും മോശ​യും അഹരോ​നും വഴങ്ങി​യി​ല്ല

    • പുറ 10:28; 11:4-8​—മോശ​യും അഹരോ​നും പത്താമത്തെ ബാധ വരാൻപോ​കു​ക​യാ​ണെന്ന്‌ ഒരു പേടി​യും കൂടാതെ അറിയി​ച്ചു (it-2-E 436 ¶4)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

    • പുറ 10:1, 2​—ഈ വാക്യ​ങ്ങ​ളിൽനിന്ന്‌ മാതാ​പി​താ​ക്കൾക്ക്‌ എന്തു പഠിക്കാം? (w95 9/1 11 ¶11)

    • പുറ 11:7​—‘ഇസ്രാ​യേ​ല്യ​രു​ടെ നേരെ ഒരു നായ്‌പോ​ലും കുരയ്‌ക്കില്ല’ എന്നു പറഞ്ഞ​പ്പോൾ യഹോവ എന്താണ്‌ അർഥമാ​ക്കി​യത്‌? (it-1-E 783 ¶5)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

  • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 10:1-15 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: പ്രചാ​രകൻ വീട്ടു​കാ​ര​നോ​ടു യുക്തി​സ​ഹ​മാ​യി സംസാ​രിച്ച വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? പ്രചാ​ര​കന്‌ എങ്ങനെ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കാൻ കഴിയു​മാ​യി​രു​ന്നു?

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. വീട്ടു​കാ​രനെ മീറ്റി​ങ്ങി​നു ക്ഷണിക്കുക. (th പാഠം 8)

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഒരു പ്രസി​ദ്ധീ​ക​രണം കൊടു​ക്കുക. (th പാഠം 12)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം