വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒക്‌ടോബർ 5-11

പുറപ്പാട്‌ 31–32

ഒക്‌ടോബർ 5-11
 • ഗീതം 45, പ്രാർഥന

 • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

 • വിഗ്രഹാരാധന വിട്ടോടുക:(10 മിനി.)

  • പുറ 32:1—ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങൾ ഒരിക്ക​ലും മറ്റു ദൈവ​ങ്ങളെ സേവി​ക്കാ​നുള്ള ഒഴിക​ഴി​വല്ല (w09 5/15 11 ¶11)

  • പുറ 32:4-6—ഇസ്രാ​യേ​ല്യർ സത്യാ​രാ​ധ​നയെ വ്യാജാ​രാ​ധ​ന​യു​മാ​യി ഇടകലർത്തി (w12 10/15 25 ¶12)

  • പുറ 32:9, 10—യഹോ​വ​യു​ടെ കോപം ഇസ്രാ​യേ​ല്യ​രു​ടെ നേരെ ആളിക്കത്തി (w18.07 20 ¶14)

 • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

  • പുറ 31:17—ഏത്‌ അർഥത്തി​ലാണ്‌ യഹോവ ഏഴാമത്തെ സൃഷ്ടി​ദി​വസം വിശ്ര​മി​ച്ചത്‌? (w19.12 3 ¶4)

  • പുറ 32:32, 33—“ഒരിക്കൽ രക്ഷിക്ക​പ്പെ​ട്ടാൽ എന്നേക്കും രക്ഷിക്ക​പ്പെട്ടു” എന്ന പഠിപ്പി​ക്കൽ തെറ്റാ​ണെന്നു നമുക്ക്‌ എങ്ങനെ അറിയാം? (w87-E 9/1 29)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സി​ലാ​ക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയ​ര​ത്‌ന​ങ്ങ​ളും പങ്കു​വെ​ക്കാം.

 • ബൈബിൾവാ​യന: (4 മിനി. വരെ) പുറ 32:15-35 (th പാഠം 10)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

 • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) ചർച്ച. വീഡി​യോ കാണി​ക്കുക. എന്നിട്ട്‌ സദസ്സി​നോ​ടു ചോദി​ക്കുക: പ്രീതി എങ്ങനെ​യാ​ണു ചോദ്യ​ങ്ങൾ നന്നായി ഉപയോ​ഗി​ച്ചത്‌? സഹോ​ദരി മടക്കസ​ന്ദർശ​ന​ത്തി​നുള്ള അടിസ്ഥാ​ന​മി​ട്ടത്‌ എങ്ങനെ​യാണ്‌?

 • ആദ്യസ​ന്ദർശനം: (4 മിനി. വരെ) സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ ഉപയോ​ഗിച്ച്‌ തുടങ്ങുക. എന്നിട്ട്‌ ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? എന്ന വീഡി​യോ (കാണി​ക്കേ​ണ്ട​തില്ല) പരിച​യ​പ്പെ​ടു​ത്തി ചർച്ച ചെയ്യുക. (th പാഠം 9)

 • പ്രസംഗം: (5 മിനി. വരെ) w10 5/15 21—വിഷയം: സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ഉണ്ടാക്കി​യ​തിന്‌ യഹോവ എന്തു​കൊ​ണ്ടാണ്‌ അഹരോ​നെ ശിക്ഷി​ക്കാ​തി​രു​ന്നത്‌? (th പാഠം 7)

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം