വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ദൈവവചനത്തിലെ നിധികൾ | പുറപ്പാട്‌ 35–36

നിയമനങ്ങൾക്കായി യഹോവ സജ്ജരാക്കുന്നു

നിയമനങ്ങൾക്കായി യഹോവ സജ്ജരാക്കുന്നു

35:25, 26, 30-35; 36:1, 2

വിശുദ്ധകൂടാരത്തിലെ ഓരോ കാര്യ​വും എങ്ങനെ നിർമി​ക്ക​ണ​മെന്നു വ്യക്തമായ നിദേ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അത്‌ അങ്ങനെ​തന്നെ പണിയാൻ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാവ്‌ ബസലേ​ലി​നെ​യും ഒഹൊ​ലി​യാ​ബി​നെ​യും സജ്ജരാക്കി. ഇക്കാലത്തെ തന്റെ ദാസർക്കും യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കും. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം കിട്ടണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

  • യഹോ​വയെ സേവി​ക്കാ​നാ​യി നമ്മുടെ കഴിവു​കൾ മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു നമ്മൾ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്ക​ണം

  • ദൈവ​ത്തി​ന്റെ വചനം നമ്മൾ അതീവ​ശ്ര​ദ്ധ​യോ​ടെ പഠിക്കണം

  • നമുക്കുള്ള നിയമ​ന​ങ്ങ​ളിൽ നമ്മുടെ മനസ്സും ഹൃദയ​വും അർപ്പി​ക്ക​ണം

ഏതെല്ലാം നിയമ​ന​ങ്ങൾക്കാ​യി യഹോ​വ​യ്‌ക്കു നിങ്ങളെ സജ്ജനാ​ക്കാൻ കഴിയും?