വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 27–മെയ്‌ 3

ഉൽപത്തി 34-35

ഏപ്രിൽ 27–മെയ്‌ 3
 • ഗീതം 28, പ്രാർഥന

 • ആമുഖ​പ്ര​സ്‌താ​വ​നകൾ (1 മിനി.)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

 • ചീത്ത കൂട്ടു​കെ​ട്ടി​ന്റെ ദാരു​ണ​ഫ​ലങ്ങൾ:(10 മിനി.)

  • ഉൽ 34:1​—ദീന കനാനി​ലെ യുവതി​കളെ കാണാൻ പതിവാ​യി പോകു​മാ​യി​രു​ന്നു (w97 2/1 30 ¶4)

  • ഉൽ 34:2​—ശെഖേം ദീനയെ മാനഭം​ഗ​പ്പെ​ടു​ത്തി (lvs 124 ¶14)

  • ഉൽ 34:7, 25​—ശിമെ​യോ​നും ലേവി​യും ശെഖേമിനെയും ശെഖേമിന്റെ നഗരത്തി​ലു​ണ്ടാ​യി​രുന്ന എല്ലാ ആണുങ്ങ​ളെ​യും കൊന്നു (w10 1/1 11 ¶1-2)

 • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (10 മിനി.)

  • ഉൽ 35:8​—ദെബോര ആരായി​രു​ന്നു, ദെബോരയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (it-1-E 600 ¶4)

  • ഉൽ 35:22-26​—മൂത്ത മകന്റെ അവകാ​ശ​ത്തി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു മിശി​ഹ​യു​ടെ പൂർവി​ക​നാ​യി​രി​ക്കാ​നുള്ള പദവി എന്നു നമുക്ക്‌ എങ്ങനെ അറിയാം? (w17.12 14)

  • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നിങ്ങൾ എന്തെല്ലാം മനസ്സിലാക്കി? നിങ്ങൾ കണ്ടെത്തിയ മറ്റ്‌ ആത്മീയരത്‌നങ്ങളും പങ്കു​വെ​ക്കാം.

 • ബൈബിൾവാ​യന: (4 മിനി. വരെ) ഉൽ 34:1-19 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം