വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | ഉൽപത്തി 31

യാക്കോബും ലാബാനും ഒരു സമാധാനയുടമ്പടി ഉണ്ടാക്കി

യാക്കോബും ലാബാനും ഒരു സമാധാനയുടമ്പടി ഉണ്ടാക്കി

31:44-53

യാക്കോബും ലാബാ​നും കല്ലുകൾ കൂമ്പാ​ര​മാ​യി കൂട്ടി​യത്‌ എന്തു​കൊണ്ട്‌?

  • അതിലേ കടന്നു​പോ​കു​ന്ന​വർക്കെ​ല്ലാം അത്‌ യാക്കോ​ബി​ന്റെ​യും ലാബാ​ന്റെ​യും സമാധാ​ന​യു​ട​മ്പ​ടി​യു​ടെ സാക്ഷ്യമാകുമായിരുന്നു

  • സമാധാ​ന​യു​ട​മ്പടി അവർ പാലിക്കുന്നുണ്ടോ എന്ന്‌ യഹോവ നിരീക്ഷിക്കുന്നുണ്ടെന്ന്‌ അത്‌ അവരെ ഓർമി​പ്പി​ച്ചു

ഇന്ന്‌ തന്റെ ജനം പരസ്‌പരം നല്ല ബന്ധങ്ങൾ ആസ്വദി​ക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. സമാധാ​നം നിലനി​റു​ത്തു​ന്ന​തി​നോ വീണ്ടെടുക്കുന്നതിനോ ഈ മൂന്നു പ്രവർത്ത​നങ്ങൾ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?