നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി 2020 ഏപ്രില്‍ 

സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ

മനുഷ്യ​രെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​യും അത്‌ എങ്ങനെ നിറ​വേ​റു​മെ​ന്ന​തി​നെ​യും കുറി​ച്ചുള്ള സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ.

ഏപ്രിൽ 6-12

ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു നിങ്ങൾ എങ്ങനെ ഹൃദയം ഒരുക്കും?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യാക്കോബും ലാബാനും ഒരു സമാധാനയുടമ്പടി ഉണ്ടാക്കി

മറ്റുള്ള​വ​രു​മാ​യി എങ്ങനെ സമാധാ​നം നിലനി​റു​ത്താ​നും അല്ലെങ്കിൽ അതു പുനസ്ഥാ​പി​ക്കാ​നും കഴിയും?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

അനുഗ്രഹത്തിനു വേണ്ടി നിങ്ങൾ മല്ലുപിടിക്കുന്നുണ്ടോ?

ദൈവ​ത്തി​ന്റെ അനു​ഗ്രഹം നേടു​ന്ന​തിന്‌ എത്ര​ത്തോ​ളം പ്രയത്‌നി​ക്കാൻ നിങ്ങൾ തയ്യാറാണ്‌?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

എന്താണ്‌ എനിക്ക്‌ ഏറ്റവും പ്രധാനം?

ജോലി​യു​മാ​യി ബന്ധപ്പെട്ട്‌ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ മുൻഗ​ണ​ന​ക​ളെ​ക്കു​റിച്ച്‌ എന്താണു പറയു​ന്നത്‌?

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ചീത്ത കൂട്ടുകെട്ടിന്റെ ദാരുണഫലങ്ങൾ

ഒരാളു​മാ​യുള്ള കൂട്ട്‌ നല്ലതാ​ണോ ചീത്തയാ​ണോ എന്നു നിങ്ങൾക്ക്‌ എങ്ങനെ അറിയാം?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

‘അന്യദൈവങ്ങളെയെല്ലാം നീക്കിക്കളയുക’

യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും ദുഷ്ടരായ ആത്മവ്യ​ക്തി​ക​ളു​ടെ സ്വാധീ​നം ഒഴിവാ​ക്കാ​നും നിങ്ങൾക്ക്‌ എന്തു ചെയ്യാം?