യഹോവയുടെ കൂട്ടുകാരാകാം (ചിത്രഗീതങ്ങള്‍)

സൗഹൃദം നൽകാം, സൗഹൃദം നേടാം

മലയാളം
സൗഹൃദം നൽകാം, സൗഹൃദം നേടാം
https://cms-imgp.jw-cdn.org/img/p/501800163/univ/art/501800163_univ_sqr_xl.jpg
pkon

സൗഹൃദം നൽകാം, സൗഹൃദം നേടാം

സൗഹൃദം നൽകാം, സൗഹൃദം നേടാം

ഡൗൺലോഡ്‌:

  1. 1. കൂട്ടി​ന്നായ്‌ ആരുമി​ല്ലെന്ന്‌

    നിനയ്‌ക്കു​ന്ന​തെ​ന്തി​ന്നു നീ?

    ചുറ്റി​ലു​മായ്‌ ഉറ്റതോ​ഴർ അനേകർ

    കൂട്ടിനു നിൻ ചാരെ​യായ്‌.

    (കോറസ്‌)

    നൽബന്ധങ്ങൾ നേടു​വാൻ

    നൽകൂ നിൻ സ്‌നേഹം നീ.

    സൗഹൃദം പൂവി​ടും

    കനിവു കാട്ടു​കിൽ.

    കൂട്ടു​കാർ കൂടു​വാൻ

    നൽകൂ നിന്റെ സ്‌നേഹം നീ.

  2. 2. എന്നെന്നും വാത്സല്യ​മേ​കും

    യഹോവ നൽകും സ്‌നേ​ഹി​തർ.

    നീ നിത്യം യാചി​ക്കിൽ, യാഹിൻ സഹായം

    വർഷി​ക്കും നാൾ നീളെ​യായ്‌.

    (കോറസ്‌)

    നൽബന്ധങ്ങൾ നേടു​വാൻ

    നൽകൂ നിൻ സ്‌നേഹം നീ.

    സൗഹൃദം പൂവി​ടും

    കനിവു കാട്ടു​കിൽ.

    കൂട്ടു​കാർ കൂടു​വാൻ

    നൽകൂ നിന്റെ സ്‌നേഹം നീ.