വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തിലെ അവസ്ഥകൾ—1914 മുതൽ

ലോകത്തിലെ അവസ്ഥകൾ—1914 മുതൽ

‘അവസാ​ന​കാ​ലത്തെ’ തിരി​ച്ച​റി​യി​ക്കുന്ന സംഭവ​ങ്ങ​ളെ​യും ലോകാ​വ​സ്ഥ​ക​ളെ​യും ആളുക​ളു​ടെ മനോ​ഭാ​വ​ങ്ങ​ളെ​യും കുറിച്ച്‌ ബൈബിൾ വിവരി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1) 1914 മുതൽ ഈ അടയാ​ളങ്ങൾ മുമ്പ​ത്തെ​ക്കാൾ കൂടുതൽ ദൃശ്യ​മാ​കാൻ തുടങ്ങി​യത്‌ എങ്ങനെ​യെന്ന്‌ കാണുക.