വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുക്രിസ്‌തു ദൈവമാണോ?

യേശുക്രിസ്‌തു ദൈവമാണോ?

ചരി​ത്ര​ത്തിൽ ഏറ്റവും അധികം സ്വാധീ​നം ചെലു​ത്തി​യി​ട്ടുള്ള വ്യക്തി​യാണ്‌ യേശു എന്ന്‌ അനേക​രും വിശ്വ​സി​ക്കു​ന്നു. എന്നാൽ യേശു സർവശ​ക്ത​നായ ദൈവ​മാ​ണോ? അതോ നല്ലവനായ, ഒരു സാധാരണ മനുഷ്യൻ മാത്ര​മാ​യി​രു​ന്നോ?