വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രകാശവും നിറങ്ങളും

പ്രകാശവും നിറങ്ങളും

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുടെ ഒരു ലോകത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. പ്രകാശത്തിന്റെയും നിറങ്ങളുടെയും ഉറവിടം ആരാണെന്നും ആ രൂപരചയിതാവിനെക്കുറിച്ച്‌ അവ എന്താണ്‌ വെളിപ്പെടുത്തുന്നതെന്നും മനസ്സിലാക്കുക.