സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിന്റെ മഹത്ത്വം വിളിച്ചോതുന്നു

നമുക്കു ചുറ്റുമുള്ള സൃഷ്ടികൾ അടുത്ത്‌ നിരീക്ഷിക്കുകയാണെങ്കിൽ സ്രഷ്ടാവിന്റെ വ്യക്തിത്വസവിശേഷതകൾ മനസ്സിലാക്കാനും ആ സ്രഷ്ടാവിനോട്‌ അടുത്തുചെല്ലാനും കഴിയും.

പ്രകാശവും നിറങ്ങളും

പ്രകൃതിയിലെങ്ങും കാണുന്ന കലാസൃഷ്ടികളിലെ അതിമനോഹരമായ ഈ നിറങ്ങളെല്ലാം യഹോവയ്‌ക്കു നമ്മളോടുള്ള സ്‌നേഹത്തിന്റെ തെളിവാണ്‌.

ജലം

മഹാസ്രഷ്ടാവായ യഹോവയുടെ ജ്ഞാനം വിളിച്ചോതുന്ന ഒരു അത്ഭുതമാണ്‌ ജലം.