വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ—സുവാർത്ത പ്രസംഗിക്കാൻ സംഘടിതർ

100 വർഷത്തിലേറെയായി യഹോവയുടെ സാക്ഷികൾ സുവാർത്ത പ്രസംഗിക്കാൻ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. നൂറുകണക്കിന്‌ ഭാഷകളിലും 200-ലധികം ദേശങ്ങളിലും ഈ സന്ദേശം ഘോഷിച്ചിരിക്കുന്നു. ഈ വേല ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഗോളവ്യാപകമായി ഇത്‌ എങ്ങനെ നിർവഹിക്കപ്പെടുന്നു? ഞങ്ങളുടെ ലോകവ്യാപകമായ പ്രവർത്തനം അടുത്തറിയാൻ സഹായിക്കുന്ന ഈ വീഡിയോ നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകും.