വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌ . . . ദൈവമുണ്ട്‌ എന്നതിൽ

വിശ്വാസം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌ . . . ദൈവമുണ്ട്‌ എന്നതിൽ

മനുഷ്യന്റെ കാഴ്‌ചശക്തിപോലെ പ്രകൃതിയിലെ സങ്കീർണമായ കാര്യങ്ങൾ ഒരു സ്രഷ്ടാവുണ്ടെന്ന വസ്‌തുത തന്നെ ബോധ്യപ്പെടുത്തുന്നതായി പ്രൊഫസർ ജോർജ്‌ സിൻസ്‌മൈസ്റ്റർ വിശദീകരിക്കുന്നു.