ശുശ്രൂ​ഷ​യ്‌ക്കുള്ള ആമുഖ​വീ​ഡി​യോ

ബൈബി​ളി​നെ​ക്കു​റിച്ച്‌ സംഭാ​ഷണം ആരംഭി​ക്കാൻ തയ്യാറാ​ക്കി​യി​രി​ക്കുന്ന വീഡി​യോ​കൾ.

ജീവൻ സൃഷ്ടി​ക്ക​പ്പെ​ട്ട​തോ?—ആമുഖം

നമ്മൾ ഇവിടെ എങ്ങനെ വന്നു എന്നറി​യു​ന്നത്‌, നമ്മൾ ഇവിടെ ആയിരി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ സഹായി​ക്കും.

കുടും​ബ​ജീ​വി​തം സന്തോ​ഷ​ഭ​രി​ത​മാ​ക്കൂ!—ആമുഖം

വിവാ​ഹ​വും കുടും​ബ​ജീ​വി​ത​വും പ്രതി​സ​ന്ധി​യി​ലാണ്‌. സന്തോ​ഷ​ക​ര​മാ​യ കുടും​ബ​ജീ​വി​ത​ത്തി​നു സഹായ​ക​മാ​യ നിർദേ​ശ​ങ്ങൾ ബൈബി​ളി​ലുണ്ട്‌.

സന്തോ​ഷ​വാർത്ത കേൾക്കാൻ ഇഷ്ടമല്ലേ?

‘ഏറെ മെച്ചമായ ഒന്നി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത’ ബൈബി​ളി​ലെ യശയ്യ 52:7-ൽ കാണാം. സന്തോ​ഷ​ക​ര​മായ കുടും​ബ​ജീ​വി​തം നയിക്കാ​നും യഥാർഥ സുഹൃ​ത്തു​ക്കളെ കണ്ടെത്താ​നും മനസ്സമാ​ധാ​നം ഉണ്ടായി​രി​ക്കാ​നും ഈ സന്തോ​ഷ​വാർത്ത നിങ്ങളെ സഹായി​ക്കും.

മരിച്ച​വർക്ക്‌ എന്തെങ്കി​ലും പ്രത്യാ​ശ​യു​ണ്ടോ?

മരിച്ചു​പോയ നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വരെ ഈ ഭൂമി​യിൽവെ​ച്ചു​തന്നെ വീണ്ടും കാണാ​നാ​കു​മെന്നു ബൈബിൾ ഉറപ്പു​ത​രു​ന്നു.

യഹോ​വ​യു​ടെ സാക്ഷികൾ​—അവർ ആരാണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ ആരാ​ണെന്ന്‌ അറിയാൻ പലരും ആഗ്രഹി​ക്കു​ന്നു. സാക്ഷി​ക​ളിൽനി​ന്നു​തന്നെ കേൾക്കൂ.