ഇളംഹൃദയങ്ങളെ തൊട്ടുണർത്തുന്ന ഒരു അനിമേഷൻ വീഡിയോ പരമ്പര!
ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ കുട്ടികളെ സഹായിക്കാനായി ഒരു അനിമേഷൻ വീഡിയോ പരമ്പര യഹോവയുടെ സാക്ഷികൾ നിർമിക്കുന്നു. അവ എങ്ങനെയാണ് തയ്യാറാക്കുന്നത്, അതു കുട്ടികൾക്ക് എങ്ങനെ ലഭിക്കും? കണ്ടു മനസ്സിലാക്കുക.

