വിവരങ്ങള്‍ കാണിക്കുക

നമ്മുടെ ആഗോ​ള​സ​ഹോ​ദ​ര​വർഗം

“മുഴുസഹോദരവർഗത്തെയും സ്‌നേഹിക്കുവിൻ” എന്ന ഒരു കല്‌പന ഏതാണ്ട്‌ 2,000 വർഷങ്ങൾക്കു മുമ്പ്‌ ക്രിസ്‌ത്യാ​നി​കൾക്കു ലഭിച്ചു. യഹോ​വ​യു​ടെ സാക്ഷികൾ ഈ കല്‌പന അനുസ​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? അതു നന്നായി ചെയ്യാൻ ഞങ്ങളെ സഹായി​ച്ചി​രി​ക്കു​ന്ന പിൻവ​രു​ന്ന മൂന്നു വിധങ്ങ​ളെ​ക്കു​റിച്ച്‌ ഈ വീഡി​യോ​യിൽ പറയുന്നു: 1) സുവാർത്ത പ്രസം​ഗി​ക്കു​ക, 2) സഹായം ആവശ്യ​മു​ള്ള​രെ പിന്തു​ണയ്‌ക്കു​ക, 3) യഹോ​വ​യാം ദൈവത്തെ ആരാധി​ക്കാ​നാ​യി കൂടി​വ​രി​ക.