വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ ആരാണ്‌?

ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ ആരാണ്‌?

മനുഷ്യ​രാണ്‌ ബൈബിൾ എഴുതിയതെങ്കിൽ, അതിനെ “ദൈവ​വ​ച​നം” എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (1 തെസ്സലോനിക്യർ 2:13) ദൈവ​ത്തിന്‌ എങ്ങനെ തന്റെ ചിന്തകൾ മനുഷ്യ​രി​ലേ​ക്കു പകരാൻ കഴിയും?