വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ സർവശക്തൻ, സ്രഷ്ടാവ്‌, കർത്താവ്‌ എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്‌. (ഇയ്യോബ്‌ 34:12; സഭാപ്രസംഗി 12:1; ദാനീയേൽ 2:47) എന്നാൽ ദൈവത്തിന്‌ വ്യക്തിപരമായി ഒരു പേരുണ്ടോ?