വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എല്ലാ പ്രാർഥ​ന​ക​ളും കേൾക്കു​മോ?

ദൈവം എല്ലാ പ്രാർഥ​ന​ക​ളും കേൾക്കു​മോ?

എല്ലാത്ത​ര​ത്തി​ലു​മുള്ള ആളുകൾ പ്രാർഥ​ന​യി​ലൂ​ടെ ദൈവത്തെ സമീപി​ക്കാൻ ദൈവം ക്ഷണിക്കു​ന്നു. പക്ഷേ എല്ലാ പ്രാർഥ​ന​ക​ളും ദൈവം കേൾക്കു​ക​യും സ്വീക​രി​ക്കു​ക​യും ചെയ്യു​മോ?