വിവരങ്ങള്‍ കാണിക്കുക

ദാവീദ്‌—അവൻ ദൈവ​ത്തിൽ ആശ്രയി​ച്ചു

ദാവീദ്‌ ദൈവ​ത്തിൽ ആശ്രയി​ച്ചു. വളരെ വലിയ പ്രശ്‌ന​ങ്ങൾ ഉണ്ടായ​പ്പോ​ഴും അവൻ സത്യ​ദൈ​വ​ത്തെ സേവി​ക്കു​ന്നത്‌ നിറു​ത്തി​യി​ല്ല. ദാവീ​ദി​ന്റെ വിശ്വസ്‌ത​തയ്‌ക്കു​ള്ള പ്രതി​ഫ​ല​മാ​യി യഹോവ അവനെ അനു​ഗ്ര​ഹി​ച്ചത്‌ എങ്ങനെ എന്നു കാണുക. ദാവീ​ദി​ന്റെ നല്ല മാതൃക അനുക​രി​ക്കു​ന്നെ​ങ്കിൽ നമുക്കും എങ്ങനെ അനു​ഗ്ര​ഹം നേടാം എന്ന്‌ മനസ്സി​ലാ​ക്കു​ക.