വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 മുഖ്യലേനം | ലോകാസാനം ഇങ്ങെത്തിയോ?

ലോകാസാനം ഇങ്ങെത്തിയോ?

ലോകാസാനം ഇങ്ങെത്തിയോ?

പരസ്‌പരം ആധിപത്യം നടത്താനും ആളുകളുടെ ഭാവിക്ക് ഒരു ഭീഷണിയായിത്തീരാനും ദൈവം മനുഷ്യനെ തുടർന്നും അനുവദിക്കുമോ? ഇല്ല. നമ്മൾ കണ്ടു കഴിഞ്ഞതുപോലെ, നൂറ്റാണ്ടുളായി അനുഭവിക്കുന്ന ദുരിവും അടിച്ചമർത്തലും അവസാനിപ്പിക്കാൻ ദൈവം നടപടി സ്വീകരിക്കും. അതിനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു. ഇക്കാര്യം നിങ്ങൾ മനസ്സിലാക്കമെന്ന് മനുഷ്യന്‍റെയും ഭൂമിയുടെയും സ്രഷ്ടാവായ ദൈവം ആഗ്രഹിക്കുന്നു. ആ സുപ്രധാന അറിവ്‌ ദൈവം എങ്ങനെയാണ്‌ വെളിപ്പെടുത്തുന്നത്‌?

ഈ ഉദാഹരണം കാണുക: നിങ്ങൾ കാറിൽ സഞ്ചരിക്കുയാണെന്നിരിക്കട്ടെ. വഴി അറിയാനായി ഓൺലൈൻ വിവരങ്ങൾ, ഭൂപടങ്ങൾ, വഴികാട്ടിളായ ബോർഡുകൾ എന്നിവ നിങ്ങൾ പരിശോധിച്ചേക്കാം. ഈ മാർഗരേളിൽ കാണിച്ചിരിക്കുന്ന അടയാങ്ങളും സൂചകബോർഡുളും കാണുമ്പോൾ ലക്ഷ്യം തെറ്റിയിട്ടില്ലെന്ന് നമുക്ക് ബോധ്യമാകും. സമാനമായി, ശ്രദ്ധേമായ ചില ലോകപ്രളെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു. അടയാങ്ങളാകുന്ന അത്തരം സംഭവങ്ങൾ നിറവേറുന്നത്‌ കാണുമ്പോൾ അന്ത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്‌ ജീവിക്കുന്നതെന്ന് നമുക്ക് ബോധ്യമാകും.

പരമാന്ത്യത്തിൽ എത്തുന്ന അതുല്യവും നിർണാവും ആയ ഒരു കാലഘട്ടത്തിൽ ഈ ലോകം എത്തിച്ചേരുമെന്ന് ബൈബിൾ പറയുന്നു. ഏതു കാലഘട്ടത്തിൽനിന്നും വ്യത്യസ്‌തമായി ഒന്നിച്ച് അരങ്ങേറുന്ന ലോകസംങ്ങൾക്കും സാഹചര്യങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന ഒരു കാലഘട്ടമായിരിക്കും അത്‌. ഇപ്പോൾ നമുക്ക് ദൈവത്തിൽ പരാമർശിച്ചിരിക്കുന്ന ചില സവിശേതകൾ പരിചിന്തിക്കാം.

1. ലോകവ്യാമായിരുന്ന മാറ്റങ്ങൾ ഒരേ കാലഘട്ടത്തിൽ നടക്കുന്ന പല സംഭവങ്ങൾ മത്തായി 24-‍ാ‍ം അധ്യാത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചത്തിൽ കാണാം. ആ സംഭവങ്ങൾ ‘യുഗസമാപ്‌തിയുടെ അടയാമായിത്തീരും,’ അപ്പോൾ “അന്ത്യം വരും.” (വാക്യങ്ങൾ 3, 14) ഇവയിൽ വലിയ യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ഒന്നിനുപുറകെ ഒന്നായി ഭൂകമ്പങ്ങൾ, വർധിച്ചുരുന്ന അധർമപ്രവർത്തനങ്ങൾ, സ്‌നേത്തിന്‍റെ കുറവ്‌, ആളുകളെ വഴിതെറ്റിക്കാനുള്ള മതനേതാക്കന്മാരുടെ കുടിശ്രമങ്ങൾ ഇതെല്ലാം ഉൾപ്പെടും. (വാക്യങ്ങൾ 6-26) ഇത്തരം സംഭവങ്ങൾ നൂറ്റാണ്ടുളായി നടന്നുകൊണ്ടിരിക്കുന്നുവെന്നത്‌ സത്യംതന്നെ. എന്നിരുന്നാലും, അന്ത്യത്തോട്‌ അടുക്കുന്തോറും അവയെല്ലാം പ്രശ്‌നപൂരിമായ ഒരേ കാലഘട്ടത്തിൽത്തന്നെയായിരിക്കും സംഭവിക്കുക. ഇതുകൂടാതെ മറ്റ്‌ മൂന്ന് മുന്നറിയിപ്പുകൾകൂടി നമുക്ക് നോക്കാം.

2. ആളുകളുടെ മനോഭാവം “അന്ത്യകാലത്ത്‌” അഥവാ അവസാത്തിലേക്കു നയിക്കുന്ന കാലഘട്ടത്തിൽ ആളുകളുടെ മനോഭാവങ്ങൾ ഒന്നിനൊന്ന് വഷളാകുമെന്ന് ബൈബിൾ പറയുന്നു. നമ്മൾ ഇങ്ങനെ വായിക്കുന്നു: “മനുഷ്യർ സ്വസ്‌നേഹിളും ധനമോഹിളും വമ്പുപയുന്നരും ധാർഷ്ട്യക്കാരും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തരും നന്ദികെട്ടരും അവിശ്വസ്‌തരും സഹജസ്‌നേമില്ലാത്തരും ഒന്നിനും വഴങ്ങാത്തരും ഏഷണിക്കാരും ആത്മനിന്ത്രമില്ലാത്തരും നിഷ്‌ഠുന്മാരും നന്മയെ ദ്വേഷിക്കുന്നരും വഞ്ചകരും തന്നിഷ്ടക്കാരും അഹങ്കാത്താൽ ചീർത്തരും ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോങ്ങളെ പ്രിയപ്പെടുന്നരും ആയിരിക്കും.” (2 തിമൊഥെയൊസ്‌ 3:1-4) സഹമനുഷ്യരോടുള്ള അനാദരവ്‌ ഒരു പുതിയ കാര്യമൊന്നുമല്ല. എന്നാൽ, ഇത്തരം മനോഭാവങ്ങൾ അങ്ങേയറ്റം വർധിക്കുന്നത്‌ “ദുഷ്‌കമായ സമയങ്ങൾ” എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന ഈ “അന്ത്യകാലത്ത്‌” മാത്രമായിരിക്കും. ആളുകളുടെ മനോഭാവം ഇത്രത്തോളം അധഃപതിച്ചിരിക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ?

3. ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു ‘ഭൂമിയെ നശിപ്പിക്കുന്നവരെ (ദൈവം) നശിപ്പിക്കും’ എന്ന് ബൈബിൾ പറയുന്നു. (വെളിപാട്‌ 11:18) ഏതെല്ലാം വിധങ്ങളിലാണ്‌ മനുഷ്യൻ ഭൂമിയെ നശിപ്പിക്കുന്നത്‌? നോഹ ജീവിച്ചിരുന്ന കാലഘട്ടം ഇതിനോട്‌ സമാനമാണ്‌. “ഭൂമി ദൈവത്തിന്‍റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു.” അതുകൊണ്ട്, ആ ദുഷിച്ചമുയോട്‌ ദൈവം ഇങ്ങനെ പറഞ്ഞു. ‘ഞാൻ അവരെ നശിപ്പിക്കും.’ (ഉല്‌പത്തി 6:11-13) ഇന്ന്, ഭൂമി അക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നതിന്‍റെ വർധിച്ചുരുന്ന തെളിവുകൾ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ? കൂടാതെ, മനുഷ്യവർഗം ചരിത്രത്തിലെ ഒരു നിർണായത്ത്‌ എത്തിയിരിക്കുന്നു. എല്ലാ മനുഷ്യജീനെയും തുടച്ചുനീക്കിക്കൊണ്ട് ഭൂമിയെത്തന്നെ നശിപ്പിക്കാനുള്ള ശക്തി അവർ നേടിയിട്ടുണ്ട്. അതിനുള്ള ആയുധശേങ്ങളും അവരുടെ പക്കലുണ്ട്. ഭൂമിയെ മറ്റൊരു വിധത്തിലും അവർ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിൽ, ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾ അതായത്‌ ശ്വസിക്കുന്ന വായു, മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആവാസവ്യവസ്ഥ,  മഹാസമുദ്രങ്ങൾ എന്നിവ മനുഷ്യന്‍റെ ഭരണരീതികൊണ്ട് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുയാണ്‌.

നിങ്ങളോടുന്നെ ചോദിക്കുക, ‘കേവലം ഒരു നൂറ്റാണ്ടു മുമ്പ് മാനവരാശിയെ മുഴുവൻ ഇല്ലായ്‌മ ചെയ്യാനുള്ള കഴിവ്‌ മനുഷ്യൻ നേടിയിരുന്നോ?’ എന്നാൽ, പുതിപുതിയ ആയുധങ്ങൾ ശേഖരിച്ചുകൊണ്ടും പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടും ഇപ്പോൾ മനുഷ്യൻ ആ കഴിവ്‌ നേടിയിരിക്കുന്നു. സാങ്കേതിവിദ്യയിലെ നേട്ടങ്ങൾ, പരിണലങ്ങൾ മനസ്സിലാക്കാനും നിയന്ത്രിക്കാനും ഉള്ള മനുഷ്യന്‍റെ കഴിവിനെ കടത്തിവെട്ടിയിരിക്കുന്നു. എന്നാൽ, ഭൂമിയുടെ ഭാവി നിയന്ത്രിക്കുന്നതോ തീരുമാനിക്കുന്നതോ മനുഷ്യൻ അല്ല. ഭൂമിയിൽനിന്നും ജീവൻ പൂർണമായും ഇല്ലാതാകുന്നതിനു മുമ്പ്, ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുള്ള നടപടി ദൈവം സ്വീകരിക്കും. അതാണ്‌ ദൈവത്തിന്‍റെ വാഗ്‌ദാനം!

4. ഒരു ആഗോപ്രസംപ്രവർത്തനം മുൻകൂട്ടി പറഞ്ഞിരിക്കുന്ന അന്ത്യത്തിന്‍റെ മറ്റൊരു പ്രധാവിശേഷത എന്താണ്‌? ചരിത്രത്തിൽ ഇന്നുവരെ നടന്നിട്ടില്ലാത്ത ഒരു പ്രസംപ്രവർത്തനം നടക്കും എന്നതാണ്‌. ഇതെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്തായി 24:14) ഈ പ്രസംപ്രവർത്തനം നൂറ്റാണ്ടുളായി നടന്നുപോന്നിട്ടുള്ള മതപരിവർത്തനങ്ങൾ പോലെയല്ല. പകരം, അന്ത്യനാളുളിൽ ഒരു പ്രത്യേന്ദേത്തിനായിരിക്കും ഈ പ്രവർത്തനം പ്രാധാന്യം നൽകുന്നത്‌. അതാണ്‌, “രാജ്യത്തിന്‍റെ . . . സുവിശേഷം”. ആ പ്രത്യേന്ദേത്തിന്‌ ഊന്നൽ നൽകുന്ന ഏതെങ്കിലും മതവിഭാത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? ആരെങ്കിലും അങ്ങനെയൊരു സന്ദേശം പ്രസംഗിക്കുന്നുണ്ടെങ്കിൽത്തന്നെ, അതൊരു പ്രാദേശിക മതവിഭാമാണോ? “സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോത്തിലെങ്ങും” അവർ പ്രസംഗിക്കുന്നുണ്ടോ?

ദൈവരാജ്യത്തെക്കുറിച്ച് ലോകവ്യാപകമായി നൂറുക്കിന്‌ ഭാഷകളിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു

‘രാജ്യത്തിന്‍റെ സുവിശേത്തിനാണ്‌’ www.jw.org എന്ന വെബ്‌സൈറ്റ്‌ പ്രാധാന്യം കൊടുക്കുന്നത്‌. 700-ലധികം ഭാഷകളിൽ ആ സന്ദേശത്തെക്കുറിച്ച് വിവരിക്കുന്ന പ്രസിദ്ധീണങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ്‌. ലോകവ്യാമായി രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിന്‌ പ്രാധാന്യം കൊടുക്കുന്ന മറ്റാരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? ഇന്‍റർനെറ്റ്‌ സൗകര്യം വരുന്നതിനു വളരെ മുമ്പുതന്നെ രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നവർ എന്ന പേര്‌ യഹോയുടെ സാക്ഷികൾക്കുണ്ട്. 1939 മുതൽ അവർ പ്രസിദ്ധീരിക്കുന്ന വീക്ഷാഗോപുരം മാസിയുടെ ഓരോ ലക്കത്തിന്‍റെയും മുൻപേജിൽ “യഹോയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു” എന്ന വാക്കുകൾ കാണാം. യഹോയുടെ സാക്ഷിളുടെ പ്രസംവേയെക്കുറിച്ച് “തീവ്രയിലും വ്യാപ്‌തിയിലും അതുല്യം” എന്നാണ്‌ മതങ്ങളെക്കുറിച്ചുള്ള ഒരു പുസ്‌തകം അഭിപ്രാപ്പെട്ടിരിക്കുന്നത്‌. ദൈവരാജ്യം മുഖാന്തരം പെട്ടെന്നുതന്നെ “അന്ത്യം വരും” എന്ന സുവാർത്തയ്‌ക്ക് ഈ സാക്ഷ്യവേല ഊന്നൽ നൽകുന്നു.

ലോകരിത്രത്തിലെ ഒരു നിർണായക സമയം

ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്ന ബൈബിളിന്‍റെ നാല്‌ മുന്നറിയിപ്പിൻ അടയാളങ്ങൾ നമ്മുടെ നാളിൽ നിറവേറുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ലോകസംവങ്ങൾ, ഈ വ്യവസ്ഥിതി അതിന്‍റെ അന്ത്യത്തിലേക്ക് അടുക്കുന്നുവെന്നതിന്‍റെ സൂചനയാണെന്ന് വ്യക്തിമായി മനസ്സിലാക്കാൻ ഈ മാസിക 100-ലധികം വർഷങ്ങളായി വായനക്കാരെ സഹായിച്ചുരുന്നു. എന്നാൽ, ഇത്‌ വാസ്‌തല്ലെന്നും കെട്ടിച്ചച്ചതാണെന്നും അവകാപ്പെട്ടുകൊണ്ട് ചില സംശയാലുക്കൾ ഇതിനോട്‌ യോജിക്കുന്നില്ല. ആശയവിനിമയ മാർഗങ്ങൾ വർധിച്ചിരിക്കുന്നതിനാൽ ലോകാസ്ഥകൾ  അധഃപതിക്കുന്നുവെന്നുള്ളത്‌ വെറും ഒരു തോന്നൽ മാത്രമാണെന്ന് അവർ അവകാപ്പെടുന്നു. മനുഷ്യരിത്രത്തിലെ അതുല്യമായ കാലഘട്ടത്തിന്‍റെ ഏറ്റവും അവസാത്താണ്‌ നമ്മൾ എത്തിനിൽക്കുന്നതെന്ന് വർധിച്ചുരുന്ന തെളിവുകൾ വ്യക്തമാക്കുന്നു.

ഭൂമിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുയാണെന്ന് ചില വിദഗ്‌ധർ അഭിപ്രാപ്പെടുന്നു. ഉദാഹത്തിന്‌, 2014-ൽ ശാസ്‌ത്രീയ സുരക്ഷാബോർഡിന്‍റെ ഒരു മാസിയിൽ (Bulletin of the Atomic Scientists) മനുഷ്യവർഗത്തിന്‍റെ നിലനിൽപ്പിന്‌ വന്നേക്കാവുന്ന ചില പ്രധാഭീണിളെക്കുറിച്ച് ഐക്യരാഷ്ടസ്രയുടെ സുരക്ഷാമിതിക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ആ ശാസ്‌ത്രജ്ഞന്മാർ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: “ഈ ഭീഷണിളെക്കുറിച്ചുള്ള വ്യക്തമായ ഒരു പരിശോധന, സാങ്കേതിപുരോതിളുടെ ഫലമായി മനുഷ്യമൂത്തിനുതന്നെ ഭീഷണി ഉയർത്തുന്ന ഒരു മഹാവിത്തിനുള്ള സാധ്യത വളരെ കൂടുലാണ്‌ എന്ന നിഗമത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.” ലോകരിത്രത്തിലെ ഒരു നിർണായക സമയത്ത്‌ നമ്മൾ എത്തിയിരിക്കുന്നതായി അനേകർക്കും ബോധ്യം വന്നുകൊണ്ടിരിക്കുന്നു. ഈ മാസിയുടെ പ്രസാകർക്കും അതിന്‍റെ അനേകം വായനക്കാർക്കും ഈ കാലഘട്ടം അന്ത്യനാളുളാണെന്നും അതിന്‍റെ അവസാത്തോട്‌ നമ്മൾ അടുത്തുകൊണ്ടിരിക്കുയാണെന്നും ഉള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ട്, ഭാവിയിലേക്ക് ഭീതിയോടെ നോക്കുന്നതിനു പകരം അതിന്‍റെ നല്ല ഫലങ്ങളെക്കുറിച്ച് ഓർത്ത്‌ നമുക്ക് സന്തോഷിക്കാം. എന്തുകൊണ്ട്? കാരണം, നിങ്ങൾക്ക് അന്ത്യത്തെ അതിജീവിക്കാൻ കഴിയും! (w15-E 05/01)