വീക്ഷാഗോപുരം 2014 ജൂലൈ  | പുകവലി—ദൈവ​ത്തി​ന്‍റെ വീക്ഷണം

അവന്‍റെ വീക്ഷണം അറിയു​ന്നത്‌ നിങ്ങളെ ഈ ശീലം ഉപേക്ഷി​ക്കാൻ സഹായി​ക്കും.

മുഖ്യലേഖനം

ഒരു ആഗോ​ള​ബാധ

ഇതി​നെ​തി​രെ​യുള്ള അഭൂത​പൂർവ​മായ പോരാ​ട്ട​ങ്ങൾക്കു​മ​ധ്യേ​യും ഇതു തുടരു​ന്നത്‌ എന്തു​കൊണ്ട്?

മുഖ്യലേഖനം

എന്താണ്‌ പുകവലി സംബന്ധിച്ച ദൈവ​ത്തി​ന്‍റെ വീക്ഷണം?

ബൈബിൾ പുകയില സംബന്ധിച്ച് ഒന്നും പറയു​ന്നി​ല്ലെ​ങ്കി​ലും നമുക്കു ദൈവ​ത്തി​ന്‍റെ വീക്ഷണം എങ്ങനെ മനസ്സി​ലാ​ക്കാം?

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

എന്‍റെ എല്ലാ ചോദ്യ​ങ്ങൾക്കും അവർ ബൈബിൾ ഉപയോ​ഗിച്ച് ഉത്തരം നൽകി!

ഇസൊ​ലിന ലാമെല ഒരു കത്തോ​ലി​ക്കാ​ക​ന്യാസ്‌ത്രീ​യും പിന്നീട്‌ ഒരു കമ്മ്യൂ​ണിസ്റ്റ് പ്രവർത്ത​ക​യും ആയിത്തീർന്നെ​ങ്കി​ലും, അവൾ രണ്ടിലും തൃപ്‌ത​യാ​യി​രു​ന്നി​ല്ല. പിന്നീട്‌ അവൾ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടു​ക​യും ജീവി​ത​ത്തി​ന്‍റെ ഉദ്ദേശം ബൈബി​ളിൽനി​ന്നു കണ്ടെത്താൻ അവർ അവളെ സഹായി​ക്കു​ക​യും ചെയ്‌തു.

നിങ്ങൾക്കു പ്രലോ​ഭനം ചെറു​ത്തു​നിൽക്കാൻ സാധിക്കും!

നിങ്ങളു​ടെ നിശ്ചയ​ദാർഢ്യം വർധി​പ്പി​ക്കാൻ സഹായ​ക​മായ മൂന്ന് പടികൾ.

അവരുടെ വിശ്വാസം അനുകരിക്കുക

അവൾ വാൾ അതിജീ​വിച്ചു

നിങ്ങൾ ദുഃഖ​ത്തി​ന്‍റെ “വാൾ” അഭിമു​ഖീ​ക​രി​ക്കു​ന്നെ​ങ്കിൽ യേശു​വി​ന്‍റെ അമ്മയായ മറിയ​യു​ടെ മാതൃ​ക​യ്‌ക്കു നിങ്ങളെ സഹായി​ക്കാ​നാ​കും.

ബൈബിൾ ചോദ്യ​ങ്ങ​ളും ഉത്തരങ്ങ​ളും

ദൈവ​മാണ്‌ ലോകത്തെ ഭരിക്കു​ന്ന​തെ​ങ്കിൽ ലോകം കഷ്ടപ്പാ​ടു​ക​ളാൽ നിറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?