വീക്ഷാഗോപുരം 2014 ഏപ്രില്‍  | മരണം—എല്ലാറ്റി​ന്‍റെ​യും അവ​സാന​മോ?

അനേകർക്കും മരണം എന്നത്‌ അത്ര രസ​കര​മായ വിഷയമല്ല. ഉള്ളി​ന്‍റെ​യു​ള്ളിൽ മി​ക്കവ​രും തങ്ങൾക്കു മരണത്തെ അഭി​മു​ഖീ​കരി​ക്കേണ്ടി വരി​ല്ലെന്നു വിശ്വ​സി​ക്കുന്നു. മരണത്തെ കീഴ​ടക്കാ​നാകു​മോ?

മുഖ്യലേഖനം

മരണം എന്ന വിഷമുള്ള്

ഇന്നല്ലെ​ങ്കിൽ നാളെ മര​ണത്തിന്‌ നാം ഇര​യാകു​ന്നു. മരണം എന്ന വി​ഷമുള്ള് പല ഉത്തര​ങ്ങൾക്കും​വേണ്ടി തിരയാൻ ആളുകളെ പ്രേ​രി​പ്പിക്കു​ന്നു.

മുഖ്യലേഖനം

മരണവു​മാ​യു​ള്ള മനുഷ്യ​വർഗ​ത്തി​ന്‍റെ പോരാ​ട്ടം

ചരി​ത്ര​ത്തി​ലു​ട​നീ​ളം മനു​ഷ്യ​വർഗം മരണത്തെ കീ​ഴടക്കാ​നുള്ള വഴികൾ തേടി​യി​ട്ടുണ്ട്. മരണ​ത്തി​ന്മേലുള്ള ജയം സാ​ധ്യമാ​ണോ?

മുഖ്യലേഖനം

മരണ​ത്തോ​ടെ എല്ലാം അവസാ​നി​ക്കു​മോ?

യേശു മരണത്തെ എന്തു​കൊ​ണ്ടാണ്‌ നി​ദ്ര​യോടു താ​രത​മ്യം ചെയ്‌തത്‌? ബൈബി​ളിൽ രേഖ​പ്പെടു​ത്തി​യിരി​ക്കുന്ന പു​നരു​ത്ഥാന വിവ​രണങ്ങ​ളിൽനിന്നു നമുക്ക് എന്തു പഠിക്കാം?

മരിച്ച​വർക്കു​ള്ള പ്രത്യാശ—പുനരു​ത്ഥാ​നം

യേശു​വി​ന്‍റെ അപ്പൊസ്‌തലന്മാർക്ക് മരി​ച്ചവ​രുടെ പുന​രു​ത്ഥാന​ത്തിൽ ഉറച്ച വിശ്വാ​സ​മുണ്ടാ​യി​രുന്നു. എന്തു​കൊണ്ട്?

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

പറുദീ​സാ​ഭൂ​മി​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം എന്‍റെ ജീവിതം മാ​റ്റിമ​റിച്ചു!

ഇവാർസ്‌ വി​ഗുളിസ്‌ മോ​ട്ടോർസൈക്കിൾ റെയ്‌സി​ങിലെ പേ​രി​നും പ്രശസ്‌തി​ക്കും ആ​വേശത്തി​നും മേൽ തന്‍റെ ജീവിതം പടു​ത്തു​യർത്തി. ബൈബിൾ സത്യം എങ്ങ​നെയാണ്‌ അദ്ദേഹ​ത്തി​ന്‍റെ ജീ​വിത​ത്തിൽ പ്രഭാവം ചെ​ലുത്തി​യത്‌?

ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു . . .

ശക്തർ അശക്തരെ അടി​ച്ചമർത്തു​ന്നതു ദൈവം അനു​വദി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

അടിച്ച​മർത്ത​ലിന്‌ എതിരെ ദൈവം ഇപ്പോൾ എന്തു ചെയ്യു​ന്നു​വെ​ന്നും ഭാ​വി​യിൽ എന്തു ചെ​യ്യു​മെന്നും ബൈബിൾ വിശ​ദീക​രിക്കു​ന്നു.

ജീവിതകഥ

ബലഹീ​ന​ത​യിൽ ശക്തി കണ്ടെത്തു​ന്നു

വീൽചെ​യ​റി​ലാ​യ ഒരു സ്‌ത്രീ തന്‍റെ വിശ്വാ​സ​ത്തിലൂ​ടെ “അസാ​മാന്യ​ശക്തി” നേടി​യെ​ടു​ക്കു​ന്നു

ബൈബിൾ ചോ​ദ്യ​ങ്ങളും ഉത്ത​രങ്ങ​ളും

നിങ്ങൾക്കു ദൈ​വത്തെ​ക്കുറിച്ച് എന്ത് അറിയാം? അവനെ കൂടുതൽ നന്നായി അറിയാൻ നമുക്ക് എങ്ങനെ കഴിയും?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌?

‘ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌’ എന്ന്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? ഈ ചോദ്യ​ത്തി​നു ബൈബിൾ ഉത്തരം തരുന്നത്‌ എങ്ങനെ​യെ​ന്നു പഠിക്കുക.