വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 ജൂണ്‍ 

ഈ ലക്കത്തിൽ 2015 ജൂലൈ 27 മുതൽ ആഗസ്റ്റ് 30 വരെയുള്ള പഠനലേനങ്ങൾ അടങ്ങിയിരിക്കുന്നു.

ക്രിസ്‌തു—ദൈവത്തിന്‍റെ ശക്തി

യേശുവിന്‍റെ അത്ഭുതങ്ങളിൽനിന്ന് അന്ന് ജീവിച്ചിരുന്ന ഇസ്രായേല്യർ പ്രയോജനം നേടി. സമീപഭാവിൽ മാനവകുടുംത്തിനുവേണ്ടി അവൻ എന്ത് ചെയ്യും എന്നുകൂടി ആ അത്ഭുതങ്ങൾ സൂചിപ്പിച്ചു.

അവൻ ആളുകളെ സ്‌നേഹിച്ചു

യേശു ചെയ്‌ത അത്ഭുതങ്ങൾ അവന്‍റെ വികാങ്ങളെക്കുറിച്ച് എന്ത് വെളിപ്പെടുത്തുന്നു?

ധാർമിശുദ്ധിയുള്ളരായി നിലകൊള്ളുവിൻ

തെറ്റായ മോഹങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ബൈബിൾ വ്യക്തമാക്കുന്നു.

“കിങ്‌സ്‌ലിക്ക് കഴിയുമെങ്കിൽ, എനിക്കും കഴിയും!”

ഏതാനും മിനിട്ടുകൾ മാത്രമുള്ള ഒരു നിയമനം നടത്താൻ ശ്രീലങ്കയിൽനിന്നുള്ള കിങ്‌സ്‌ലി വലിയ വെല്ലുവിളികൾ തരണം ചെയ്‌തു.

മാതൃകാപ്രാർഥയ്‌ക്കു ചേർച്ചയിൽ ജീവിക്കുക—ഭാഗം 1

“എന്‍റെ പിതാവേ” എന്നതിന്‌ പകരം “ഞങ്ങളുടെ പിതാവേ” എന്ന വാക്കുളോടെ യേശു ഈ പ്രാർഥന തുടങ്ങിയത്‌ എന്തുകൊണ്ടാണ്‌?

മാതൃകാപ്രാർഥയ്‌ക്കു ചേർച്ചയിൽ ജീവിക്കുക—ഭാഗം 2

അന്നന്നത്തേക്കുള്ള അപ്പം തരാൻ ദൈവത്തോട്‌ പ്രാർഥിക്കുമ്പോൾ ആഹാരത്തിനുവേണ്ടി പ്രാർഥിക്കുന്നതിൽ അധികം ഉൾപ്പെടുന്നു.

”നിങ്ങൾക്ക് സഹിഷ്‌ണുത ആവശ്യം”

പരിശോളിലോ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലോ സഹിച്ചുനിൽക്കാൻ യഹോയിൽനിന്നുള്ള നാല്‌ കരുതലുകൾ നിങ്ങളെ സഹായിക്കും.

നിങ്ങൾ ഓർക്കുന്നുവോ?

വീക്ഷാഗോപുത്തിന്‍റെ അടുത്തിടെ വന്ന ലക്കങ്ങളിലെ വിവരങ്ങൾ നിങ്ങൾ വായിച്ചിരുന്നോ? നിങ്ങളുടെ ഓർമയിലുള്ളത്‌ ഒന്ന് പരിശോധിച്ചുനോക്കൂ.