വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2015 മാര്‍ച്ച് 

2015 മെയ്‌ 4 മുതൽ 31 വരെയുള്ള അധ്യയലേങ്ങളാണ്‌ ഈ ലക്കത്തിലുള്ളത്‌.

ജീവിതകഥ

ഏറെ പ്രതിദാമായ ഒരു ജീവിതം

ഒരിക്കൽ നൃത്തപങ്കാളികൾ ആയിരുന്ന ഡേവിഡ്‌ കാർറ്റ്‌റൈറ്റും ഗ്വെൻ കാർറ്റ്‌റൈറ്റും ഇപ്പോൾ ഏറെ പ്രതിദാമായ ഒന്നിനായി തങ്ങളുടെ പാദങ്ങൾ ഉപയോഗിക്കുന്നു.

“അങ്ങനെ ചെയ്യാനായിരുന്നല്ലോ നിനക്കു പ്രസാദം തോന്നിയത്‌”

അടുത്തകാത്തായി എന്തുകൊണ്ടാണ്‌ നമ്മുടെ പ്രസിദ്ധീങ്ങളിൽ ചില ബൈബിൾവിണങ്ങൾ ലളിതവും വ്യക്തവും ആയി വിശദീരിച്ചിരിക്കുന്നത്‌?

നിങ്ങൾ ‘സദാ ജാഗരൂരായിരിക്കുമോ?’

യേശു പറഞ്ഞ പത്തു കന്യകമാരെക്കുറിച്ചുള്ള ഉപമയുടെ കൂടുതൽ വ്യക്തമായ ഗ്രാഹ്യത്തിനായി വായിക്കുക. ഇത്‌ ഉപമയുടെ ലളിതവും അടിയന്തിവും ആയ സന്ദേശത്തിലാണ്‌ ശ്രദ്ധ കേന്ദ്രീരിക്കുന്നത്‌.

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അടുത്ത കാലത്തായി നമ്മുടെ പ്രസിദ്ധീണങ്ങൾ മാതൃയെയും പ്രതിമാതൃയെയും കുറിച്ചുള്ള പരാമർശങ്ങൾ നടത്തിയിരിക്കുന്നത്‌ വിരളമായിട്ടാണ്‌. എന്തുകൊണ്ട്?

താലന്തുളുടെ ഉപമയിൽനിന്ന് എന്തു പഠിക്കാം?

ഈ ലേഖനം, താലന്തുളുടെ ഉപമയെക്കുറിച്ച് കൂടുതൽ മെച്ചമായ ഗ്രാഹ്യം നമുക്കു നൽകുന്നു

ക്രിസ്‌തുവിന്‍റെ സഹോന്മാരെ വിശ്വസ്‌തമായി പിന്തുയ്‌ക്കുക

ചെമ്മരിയാടുതുല്യർ ക്രിസ്‌തുവിന്‍റെ സഹോന്മാരെ പിന്തുയ്‌ക്കുന്നത്‌ എങ്ങനെ?

“കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ”—ഇക്കാലത്ത്‌ അത്‌ പ്രായോഗിമാണോ?

ദൈവത്തിലെ ബുദ്ധിയുദേശം പ്രാവർത്തിമാക്കാൻ നിശ്ചയിച്ചുച്ചിരിക്കുന്നവർ ദൈവത്തിന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു, ദൈവത്തിൽനിന്നുള്ള അനുഗ്രങ്ങളും ആസ്വദിക്കുന്നു