വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2014 ജൂണ്‍ 

2014 ആഗസ്റ്റ് 4 മുതൽ 31 വരെ പഠിക്കുന്ന അധ്യ​യ​നലേ​ഖനങ്ങ​ളാണ്‌ ഈ ലക്കത്തിൽ.

“നിന്‍റെ കാ​ലുക​ളുടെ പാതയെ നി​രപ്പാ​ക്കുക”

തടസ്സങ്ങൾ നീക്കം​ചെയ്‌ത്‌ നിങ്ങൾക്ക് എങ്ങനെ ആത്മീ​യല​ക്ഷ്യങ്ങ​ളിൽ എത്തി​ച്ചേരാ​നാ​കും?

വാ​യന​ക്കാരിൽനി​ന്നുള്ള ചോദ്യങ്ങൾ

മൃതദേഹം ദഹി​പ്പിക്കു​ന്നത്‌ ക്രി​സ്‌ത്യാ​നി​കൾക്ക് ഉചി​തമാ​ണോ?

വി​വാ​ഹമോ​ചി​തരായ സഹവി​ശ്വാ​സി​കളെ എങ്ങനെ പിന്തു​ണയ്‌ക്കാം?

വിവാ​ഹ​മോചി​തരാ​യവർ നേ​രി​ടുന്ന വെ​ല്ലു​വിളി​ക​ളെയും വൈ​കാരി​കസം​ഘർഷങ്ങ​ളെയും കുറിച്ച് മന​സ്സിലാ​ക്കുക.

‘നിന്‍റെ ദൈവ​മായ യ​ഹോ​വയെ നീ സ്‌നേഹി​ക്കണം’

മുഴുഹൃദയത്തോടും മു​ഴു​ദേഹി​യോ​ടും മുഴു​മന​സ്സോ​ടും കൂടെ യ​ഹോ​വയെ സ്‌നേഹി​ക്കണ​മെന്നു പറ​ഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥ​മാക്കി​യ​തെന്നു മന​സ്സിലാ​ക്കുക.

“അയൽക്കാ​രനെ നീ നി​ന്നെപ്പോ​ലെ​തന്നെ സ്‌നേഹി​ക്കണം”

അയൽക്കാ​രനെ സ്‌നേഹി​ക്കണ​മെന്നു പറ​ഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥ​മാക്കി​യത്‌? നമുക്ക് ഇത്‌ എങ്ങനെ ചെ​യ്യാനാ​കും?

നിങ്ങൾ ഓർമിക്കു​ന്നു​വോ?

വീക്ഷാഗോപുരത്തിന്‍റെ അടു​ത്തകാ​ലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വാ​യി​ച്ചുകാ​ണു​മല്ലോ. എങ്കിൽ നി​ങ്ങളു​ടെ ഓർമ ഒന്നു പരി​ശോ​ധിച്ചു​നോ​ക്കാം.

മാനു​ഷിക​ബലഹീ​നതയെ യ​ഹോവ​യുടെ കണ്ണി​ലൂ​ടെ നോ​ക്കിക്കാ​ണുക

ബല​ഹീന​രായി തോ​ന്നി​യേക്കാ​വുന്ന സ​ഹോ​ദരീ​സഹോ​ദര​ന്മാ​രോട്‌ നിങ്ങൾക്ക് കു​റെക്കൂ​ടെ ക്രി​യാത്മ​കമായ വീക്ഷണം ഉണ്ടാ​യി​രി​ക്കാനാ​കും.

​പ്രാ​പ്‌തികൾ മു​ഴുവ​നായി ഉപ​യോഗ​പ്പെടു​ത്താൻ മറ്റു​ള്ള​വരെ സഹാ​യി​ക്കുക

യുവാ​ക്ക​ളെയും പു​തുതാ​യി സ്‌നാ​നമേ​റ്റവ​രെയും പു​രോ​ഗമി​ക്കാൻ നമുക്ക് എങ്ങനെ സഹാ​യിക്കാ​നാ​കും?