വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 കുടുംങ്ങൾക്കുവേണ്ടി | ദാമ്പത്യം

വ്യത്യസ്‌ത താത്‌പര്യങ്ങളുമായി പൊരുത്തപ്പെടൽ

വ്യത്യസ്‌ത താത്‌പര്യങ്ങളുമായി പൊരുത്തപ്പെടൽ

പ്രശ്‌നം

നിങ്ങൾക്ക് കളികൾ ഇഷ്ടമാണ്‌; എന്നാൽ നിങ്ങളുടെ ഇണയ്‌ക്ക് വായനയാണ്‌ ഇഷ്ടം. നിങ്ങൾ സൂക്ഷ്മയോടെയും കാര്യപ്രാപ്‌തിയോടെയും പ്രവർത്തിക്കുന്ന ആളാണ്‌; എന്നാൽ ഇണയ്‌ക്കാണെങ്കിൽ അടുക്കും ചിട്ടയും അത്ര പോരാ. നിങ്ങൾക്ക് എല്ലാവരുമായി ഇടപഴകാൻ താത്‌പര്യമുണ്ട്; ഇണയ്‌ക്കാകട്ടെ സ്വകാര്യയാണ്‌ ഇഷ്ടം.

‘ഞങ്ങൾ തമ്മിൽ ഒരു പൊരുത്തവും ഇല്ല!’ ‘വിവാത്തിന്‌ മുമ്പ് ഞാൻ ഇത്‌ ശ്രദ്ധിക്കാതിരുന്നത്‌ എന്തുകൊണ്ടാണ്‌’ എന്ന് നിങ്ങൾ പറയുന്നു.

എന്നാൽ, നിങ്ങൾ അത്‌ ചെറുതായിട്ടെങ്കിലും ഒന്ന് ശ്രദ്ധിച്ചിട്ടുണ്ട് എന്നതാണ്‌ വാസ്‌തവം. അന്ന് നിങ്ങൾ ‘അതു സാരമില്ല’ എന്നു ചിന്തിച്ച് വിട്ടുളഞ്ഞു. വിട്ടുയുക എന്ന ആ പ്രാപ്‌തി ഇപ്പോൾ വിവാഹിരെന്ന നിലയിൽ നിങ്ങൾ ഒന്നു പൊടിതട്ടി എടുക്കേണ്ടതുണ്ട്. ഈ ലേഖനം അതിനു നിങ്ങളെ സഹായിക്കും. അതിനു മുമ്പ് പൊരുത്തക്കേടുകൾ എന്ന് പറയപ്പെടുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള വസ്‌തുതകൾ ഒന്നു ചിന്തിക്കാം.

നിങ്ങൾ അറിയേണ്ടത്‌

ചില പൊരുത്തക്കേടുകൾ ഗൗരവമേറിതാണ്‌. ഒരു സ്‌ത്രീയും പുരുനും വിവാത്തിനു മുമ്പ് അടുത്തുരിപ്പെടാൻ ശ്രമിക്കുന്നതിന്‍റെ ഉദ്ദേശ്യം അവർ തമ്മിൽ എത്രത്തോളം യോജിപ്പുണ്ട് എന്ന് അറിയുന്നതിനുവേണ്ടിയാണ്‌. ആ സമയത്ത്‌ ഗുരുമായ പൊരുത്തക്കേടുകൾ മനസ്സിലാക്കുന്നത്‌ വിവാത്തിനു ശേഷം രണ്ട് ധ്രുവങ്ങളിൽ ജീവിക്കുന്നതിനുകരം ആ ബന്ധം വേണ്ടെന്നുവെക്കാൻ അനേകരെ സഹായിക്കുന്നു. എന്നാൽ, ഏതൊരു വിവാന്ധത്തിലും ഉണ്ടായിരുന്നേക്കാവുന്ന അത്ര ഗുരുല്ലാത്ത വ്യത്യാങ്ങളെ സംബന്ധിച്ച് എന്ത്?

എല്ലാ കാര്യത്തിലും പൊരുത്തമുള്ള രണ്ട് വ്യക്തികൾ ഇല്ല. അതുകൊണ്ട്, പിൻവരുന്ന ഒന്നോ അതിലധിമോ കാര്യങ്ങളിൽ ഇണകൾ തമ്മിൽ വ്യത്യസ്‌തതകൾ ഉണ്ടായിരിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌:

ഇഷ്ടാനിഷ്ടങ്ങൾ. “വീടിനുപുത്തുള്ള വിനോങ്ങളിൽ എനിക്ക് ഒട്ടും താത്‌പര്യമില്ല” എന്ന് ഭാര്യയായ അന്ന * പറയുന്നു. “എന്നാൽ, എന്‍റെ ഭർത്താവിനാകട്ടെ, മഞ്ഞുമൂടിയ മലനിരകൾ കയറുന്നതും വനങ്ങളിലൂടെ ദിവസങ്ങളോളം യാത്ര ചെയ്യുന്നതും ഒക്കെ വളരെ ഇഷ്ടമാണ്‌.”

ശീലങ്ങൾ. “രാത്രി വളരെ വൈകി ഉറങ്ങാനും എന്നാൽ അഞ്ച് മണിയാകുമ്പോൾ ചാടിയെഴുന്നേൽക്കാനും എന്‍റെ ഭാര്യക്ക് ഒരു പ്രയാവും ഇല്ല. എനിക്കാണെങ്കിൽ ഏഴോ എട്ടോ മണിക്കൂർ ഉറക്കം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം വളരെ അസ്വസ്ഥയായിരിക്കും” എന്ന് ഭർത്താവായ ബ്രയാൺ പറയുന്നു.

സ്വഭാങ്ങൾ. നിങ്ങൾ ഒരു സംസാപ്രില്ലായിരിക്കാം. നിങ്ങളുടെ ഇണ നേരെ തിരിച്ചും. “വ്യക്തിമായ പ്രശ്‌നങ്ങൾ പരസ്‌പരം പങ്കുവെക്കാത്ത ഒരു കുടുംത്തിലാണ്‌ ഞാൻ വളർന്നുന്നത്‌. ഭാര്യയാണെങ്കിൽ എല്ലാ കാര്യങ്ങളും തുറന്നുചർച്ച ചെയ്യുന്ന ഒരു കുടുംത്തിൽനിന്നും” എന്ന് ഭർത്താവായ ഡേവിഡ്‌ പറയുന്നു.

 ഇണകൾ തമ്മിലുള്ള പൊരുത്തക്കേടുകൾ ഗുണകമായേക്കാം. “ഞാൻ ചെയ്യുന്ന വിധം ശരിയായിരിക്കാം. പക്ഷെ, അതു മാത്രമാണ്‌ ഒരേയൊരു വഴി എന്ന് അതിന്‌ അർഥമില്ല” എന്ന് ഭാര്യയായ ഹെലെന പറയുന്നു.

നിങ്ങൾക്കു ചെയ്യാനാകുന്നത്‌

പിന്തുണ നൽകുന്നരായിരിക്കുക. ആദം എന്നുപേരുള്ള ഭർത്താവ്‌ പറയുന്നു: “എന്‍റെ ഭാര്യ കാരെന്‌ കായിവിനോങ്ങളിൽ ഒട്ടും താത്‌പര്യമില്ല. എങ്കിൽപ്പോലും പല കായിവിനോങ്ങൾക്കും അവൾ എന്നോടൊപ്പം വരികയും കളി ആസ്വദിക്കുയും ചെയ്‌തു. നേരെറിച്ച്, കാരെന്‌ കലാമ്യൂസിങ്ങളോടാണ്‌ താത്‌പര്യം. അതുകൊണ്ട് ഞാൻ അവളോടൊപ്പം പോകുയും അവൾക്ക് താത്‌പര്യമുള്ളത്രയും സമയം അവിടെ ചെലവഴിക്കുയും ചെയ്യും. കലാപമായ കാര്യങ്ങളിൽ എന്നാലാകും വിധത്തിൽ ഞാൻ താത്‌പര്യം കാണിക്കുന്നു. കാരണം അത്‌ അവൾക്ക് ജീവനാണ്‌.”—ബൈബിൾതത്ത്വം: 1 കൊരിന്ത്യർ 10:24.

നിങ്ങളുടെ വീക്ഷണം വിശാമാക്കുക. ഇണയുടെ വീക്ഷണം നിങ്ങളുടേതിൽനിന്ന് വ്യത്യസ്‌തമാണെന്ന കാരണത്താൽ അത്‌ തെറ്റായിക്കൊള്ളമെന്നില്ല. ഈ പാഠമാണ്‌ ഭർത്താവായ അലക്‌സ്‌ പഠിച്ചത്‌. അദ്ദേഹം പറയുന്നു: “-യിൽ നിന്ന് ബി-യിലേക്കുള്ള ഏറ്റവും ചുരുങ്ങിയ ദൂരം അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നേർരേയാണെന്നും അല്ലാത്തതെല്ലാം വളഞ്ഞ വഴികളാണെന്നും എനിക്ക് എപ്പോഴും തോന്നിയിരുന്നു. എന്നാൽ വിവാശേഷം എന്‍റെ ആ ചിന്താതിക്ക് മാറ്റം വന്നു. -യിൽ നിന്ന് ബി-യിലേക്ക് എത്താൻ അനേകം വഴികളുണ്ടെന്നും ഓരോ വഴിയും അതിന്‍റേതായ വിധത്തിൽ മെച്ചപ്പെട്ടയാണെന്നും ഞാൻ പഠിച്ചു.”—ബൈബിൾതത്ത്വം: 1 പത്രോസ്‌ 5:5.

യാഥാർഥ്യബോമുള്ളരായിരിക്കുക. രണ്ടുപേർ തമ്മിൽ യോജിപ്പുണ്ട് എന്നു പറയുമ്പോൾ അവർ ഒരുപോലെയാണ്‌ ചിന്തിക്കുന്നതെന്ന് അർഥമാക്കുന്നില്ല. അതുകൊണ്ട്, നിങ്ങൾക്കിയിലെ ചില ‘പൊരുത്തക്കേടുകൾ’ ഇപ്പോൾ കൂടുതൽ വ്യക്തമായി എന്നതുകൊണ്ട് വിവാജീവിതം പരാജപ്പെട്ടു എന്ന് ചിന്തിക്കരുത്‌. ‘“പ്രേമത്തിന്‌ കണ്ണില്ലാത്തതിനാൽ അന്ന് ഞാൻ ഇതൊന്നും കാര്യമാക്കിയില്ല’ എന്നാണ്‌ പലരും പിന്നീട്‌ പറയുന്നത്‌” എന്ന് വിവാമോത്തിന്‌ എതിരായ വാദം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. എന്നിരുന്നാലും, “ഓരോ ദിവസവും നിങ്ങൾ സന്തോത്തോടെ ജീവിച്ചുപോകുന്നത്‌, ചില പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും നിങ്ങൾക്ക് പരസ്‌പരം സ്‌നേഹിക്കാൻ കഴിയും എന്നാണ്‌ കാണിക്കുന്നത്‌” എന്ന് ആ പുസ്‌തകം കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട്, “ഒരുവനു മറ്റൊരുനെതിരെ പരാതിക്കു കാരണമുണ്ടായാൽത്തന്നെ അന്യോന്യം പൊറുക്കുയും” ചെയ്യുക.—കൊലോസ്യർ 3:13.

ഇങ്ങനെ ചെയ്‌ത്‌ നോക്കൂ: ഇണയെക്കുറിച്ച് നിങ്ങൾ ഇഷ്ടപ്പെടുന്നതും സ്‌നേഹിക്കുന്നതും പൊരുത്തമുണ്ടെന്ന് തോന്നുന്നതും ആയ കാര്യങ്ങൾ പട്ടികപ്പെടുത്തുക. തുടർന്ന് പൊരുത്തക്കേടുളെന്ന് നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങളും എഴുതുക. ഇതു ചെയ്‌തുഴിയുമ്പോൾ നിങ്ങൾ തമ്മിലുള്ള പൊരുത്തക്കേടുകൾ അത്ര ഗുരുമാല്ലെന്ന് നിങ്ങൾ കണ്ടെത്തും. കൂടാതെ, ഏതെല്ലാം വശങ്ങളിൽ കൂടുതൽ സഹിഷ്‌ണുത കാണിക്കണം, ഇണയ്‌ക്ക് കൂടുതൽ പിന്തുണ നൽകണം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനും ഈ പട്ടിക സഹായിക്കും. “ഭാര്യ എന്‍റെ ആഗ്രഹങ്ങളുമായി പൊരുത്തപ്പെടുന്നത്‌ ഞാൻ വിലമതിക്കുന്നു. അതുപോലെ, ഞാൻ അവളുടെ താത്‌പര്യങ്ങളോട്‌ പൊരുത്തപ്പെടുന്നത്‌ അവളും വിലമതിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. അതിനായി എന്‍റെ ഭാഗത്തുനിന്ന് ചില ത്യാഗങ്ങൾ ചെയ്യേണ്ടിരുന്നെങ്കിൽപ്പോലും അവളുടെ സന്തോഷം കാണുന്നത്‌ എന്നെയും സന്തോഷിപ്പിക്കുന്നു” എന്ന് ഭർത്താവായ കെന്നെത്ത്‌ പറയുന്നു.—ബൈബിൾതത്ത്വം: ഫിലിപ്പിയർ 4:5.▪ (g15-E 12)

^ ഖ. 10 ഈ ലേഖനത്തിലെ ചില പേരുകൾക്ക് മാറ്റംരുത്തിയിരിക്കുന്നു.