വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ കരവിരുത്‌?

കുതിയുടെ കാൽ

കുതിയുടെ കാൽ

കുതികൾക്ക് (ഇക്കൂസ്‌ കബാല്ലസ്‌) മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ ഓടാൻ കഴിയും. ഇതിനു വളരെ അധ്വാനം വേണ്ടിരുമെങ്കിലും, താരതമ്യേന വളരെക്കുറച്ച് ഊർജം മാത്രമേ ഇതിനു ചെലവാകുന്നുള്ളൂ. ഇത്‌ എങ്ങനെയാണ്‌ സാധ്യമാകുന്നത്‌? ഇതിന്‍റെ രഹസ്യം ഇരിക്കുന്നത്‌, കുതിയുടെ കാലുളിലാണ്‌.

ഒരു കുതിര ഓടുമ്പോൾ എന്താണ്‌ സംഭവിക്കുന്നതെന്ന് നമുക്ക് ഒന്നു വിശകനം ചെയ്യാം. ഓടുന്ന കുതിയുടെ കാൽ നിലത്തു കുത്തുമ്പോൾ, വലിയാനും ചുരുങ്ങാനും സാധിക്കുന്ന അതിന്‍റെ കാലിലെ സ്‌നായുക്കൾ (പേശിയെയും അസ്ഥിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാരുകൾ) ഊർജം ഉള്ളിലേക്ക് വലിച്ച് എടുക്കുയും അതിനു ശേഷം ഒരു സ്‌പ്രിംഗ്‌പോലെ പുറത്തേക്കു തള്ളുകയും ചെയ്യുന്നു. അങ്ങനെ കുതിരയ്‌ക്കു മുന്നോട്ടു കുതിക്കാൻ കഴിയുന്നു.

മറ്റൊരു കാര്യം നോക്കാം. കുതിച്ചു പായുന്ന ഒരു കുതിയുടെ കാലുകൾ അതിവേഗം കമ്പനം ചെയ്യുന്നതിനാൽ അതിന്‍റെ സ്‌നായുക്കൾക്ക് പരുക്ക് ഏൽക്കാൻ സാധ്യയുണ്ട്. എന്നാൽ, കുതിയുടെ കാലിലെ പേശികൾ ഒരു ഷോക്ക് അബ്‌സോർബർ എന്നപോലെ പ്രവർത്തിക്കുന്നു. കുതിയുടെ കാലിന്‍റെ ഈ ഘടന “പേശിളും സ്‌നായുക്കളും ചേർന്ന അത്യന്തം സവിശേയാർന്ന ഒരു രൂപകല്‌പന”യാണെന്ന് ഗവേഷകർ പറയുന്നു. ഈ രൂപകല്‌പയാണ്‌ ഇവയുടെ കാലുകൾക്ക് ഉറപ്പും വഴക്കവും നൽകുന്നത്‌.

നാലു കാലുള്ള റോബോട്ടുളിൽ കുതിയുടെ കാലുളുടെ ഈ രൂപകല്‌പന അനുകരിക്കാൻ എൻജിനീയർമാർ ശ്രമിച്ചുരിയാണ്‌. നിലവിൽ ലഭ്യമായ സാമഗ്രിളും എൻജിനീറിങ്‌ പരിജ്ഞാവും ഉപയോഗിച്ച് സങ്കീർണമായ ഈ രൂപകല്‌പന അത്ര വേഗം പകർത്താനാവില്ലെന്ന് മാസച്ചുസെറ്റ്‌സ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോജിയിലെ ബയോമിമെറ്റിക്‌ റോബോട്ടിക്‌സ്‌ ലബോട്ടറി അഭിപ്രാപ്പെട്ടു.

നിങ്ങൾക്ക് എന്തു തോന്നുന്നു? കുതിയുടെ കാലുളുടെ ഈ രൂപഘടന പരിണാത്തിലൂടെ വന്നതാണോ? അതോ ആരെങ്കിലും അത്‌ രൂപകല്‌പന ചെയ്‌തതാണോ? ▪ (g14-E 10)