വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അഭിമുഖം | ഗിയർമോ പെരെസ്‌

ഒരു ശസ്‌ത്രക്രിയാവിദഗ്‌ധൻ തന്‍റെ വിശ്വാത്തെപ്പറ്റി വിവരിക്കുന്നു

ഒരു ശസ്‌ത്രക്രിയാവിദഗ്‌ധൻ തന്‍റെ വിശ്വാത്തെപ്പറ്റി വിവരിക്കുന്നു

ഡോ. ഗിയർമോ പെരെസ്‌ ഈയടുത്താണ്‌ ശസ്‌ത്രക്രിയാവിഭാത്തിന്‍റെ മേധാവി എന്നനിയിൽ ജോലിയിൽനിന്നു വിരമിച്ചത്‌. 700 പേരെ കിടത്തി ചികിത്സിക്കാവുന്ന സൗത്ത്‌ ആഫ്രിക്കയിലെ ഒരു ആശുപത്രിയിലായിരുന്നു അദ്ദേഹം ജോലിചെയ്‌തിരുന്നത്‌. വർഷങ്ങളോളം അദ്ദേഹം പരിണാത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ പിന്നീട്‌, ദൈവമാണ്‌ മനുഷ്യരീരം രൂപകല്‌പന ചെയ്‌തതെന്നു അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അദ്ദേഹത്തിന്‍റെ വിശ്വാത്തെക്കുറിച്ച് ഉണരുക! ചോദിച്ചറിയുയുണ്ടായി.

താങ്കൾ ഒരുകാലത്ത്‌ പരിണാത്തിൽ വിശ്വസിച്ചിരുന്നതിന്‍റെ കാരണം പറയാമോ?

കത്തോലിക്കനായിട്ടാണ്‌ ഞാൻ വളർന്നതെങ്കിലും എനിക്കു ദൈവത്തെക്കുറിച്ചു ചില സംശയങ്ങളുണ്ടായിരുന്നു. ഉദാഹത്തിന്‌, ആളുകളെ നരകത്തിൽ ഇട്ടു ദണ്ഡിപ്പിക്കുന്ന ഒരു ദൈവത്തിൽ എനിക്കു വിശ്വസിക്കാനായില്ല. അതുകൊണ്ട് ജീവനുള്ള വസ്‌തുക്കൾ ദൈവത്തിന്‍റെ സൃഷ്ടിയല്ല പകരം അവ പരിണമിച്ചു വന്നതാണ്‌ എന്ന് എന്‍റെ സർവകലാശാലാ അധ്യാപകർ പഠിപ്പിച്ചപ്പോൾ എനിക്ക് അതു സ്വീകാര്യമായി തോന്നി. അതിനെ പിന്തുണയ്‌ക്കാൻ തെളിവുളുണ്ടെന്നാണ്‌ ഞാൻ ധരിച്ചിരുന്നത്‌. എന്‍റെ സഭയും പരിണാവിശ്വാസം അംഗീരിച്ചിരുന്നു. ദൈവം പരിണാത്തിലൂടെയാണ്‌ സൃഷ്ടിക്രികൾ നടത്തിതെന്നാണ്‌ അവർ പഠിപ്പിച്ചിരുന്നത്‌.

ബൈബിളിൽ താത്‌പര്യം ഉണർത്തിയത്‌ എന്താണ്‌?

എന്‍റെ ഭാര്യ സൂസാൻ യഹോയുടെ സാക്ഷിളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ഒരു തീനരകത്തിൽ * ദൈവം ആളുകളെ ദണ്ഡിപ്പിക്കുന്നില്ലെന്നും, കൂടാതെ ഭൂമി ഒരു പറുദീസയാക്കി * മാറ്റുമെന്ന ദൈവത്തിന്‍റെ വാഗ്‌ദാത്തെക്കുറിച്ചും അവർ അവളെ കാണിച്ചു. ഈ പഠിപ്പിക്കലുകൾ യുക്തിമാല്ലോ എന്ന് ഞങ്ങൾക്കു തോന്നി. തുടർന്ന്, 1989-ൽ യഹോയുടെ സാക്ഷിളിൽ ഒരാളായ നിക്ക് എന്നെ സന്ദർശിക്കാൻ തുടങ്ങി. മനുഷ്യരീത്തെയും അതിന്‍റെ ഉത്ഭവത്തെയും കുറിച്ചുള്ള ഒരു ചർച്ചയിൽ, “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചനോ ദൈവംതന്നെ” എന്ന എബ്രായർ 3:4-ലെ വാക്കുളിലുള്ള ലളിതമായ യുക്തി എന്നിൽ മതിപ്പുവാക്കി.

മനുഷ്യശരീരം സംബന്ധിച്ച പഠനം സൃഷ്ടിയിൽ വിശ്വസിക്കാൻ താങ്കളെ സഹായിച്ചോ?

തീർച്ചയായും. ഉദാഹത്തിന്‌, മനുഷ്യരീരം സ്വയം കേടുപോക്കുന്ന വിധം കാണിക്കുന്നത്‌ അത്‌ ശ്രദ്ധാപൂർവം രൂപകല്‌പന ചെയ്‌ത ഒന്നാണെന്നാണ്‌. ഒരു മുറിവ്‌ ഉണങ്ങുന്ന പ്രക്രിയെക്കുറിച്ചു ചിന്തിക്കുയാണെങ്കിൽ അതിൽത്തന്നെ ഒന്നിനുപുറകെ ഒന്നായി നാലു ഘട്ടങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഒരു ശസ്‌ത്രക്രിയാവിദഗ്‌ധനെന്നനിയിൽ ഞാൻ കേവലം ശരീരത്തിനുള്ളിലെ കേടുപോക്കൽ സംവിധാത്തിനൊപ്പം പ്രവർത്തിക്കുക മാത്രമായിരുന്നു എന്ന് അവ എന്നെ ഓർമിപ്പിക്കുന്നു.

മുറിവുണ്ടാകുമ്പോൾ എന്താണു സംഭവിക്കുന്നത്‌ എന്ന് പറയാമോ?

ഏതാനും നിമിങ്ങൾക്കുള്ളിൽ, രക്തസ്രാവം നിറുത്തുന്നതിലെ പല പടികളിൽ  ആദ്യത്തേത്‌ ആരംഭിക്കും. ഈ പ്രക്രിളെല്ലാം അങ്ങേയറ്റം സങ്കീർണവും എന്നാൽ കാര്യക്ഷവും ആണ്‌. നമ്മുടെ രക്തചംക്രവ്യസ്ഥയിൽ ഏതാണ്ട് ഒരു ലക്ഷം കിലോമീറ്റർ നീളമുള്ള രക്തക്കുലുളുണ്ട്. ഇവയ്‌ക്ക് സ്വയം ചോർച്ച അടയ്‌ക്കാനും തനിയെ കേടുപോക്കാനും ഉള്ള പ്രാപ്‌തി ഉള്ളതിനാൽ പ്ലംബിംഗ്‌ വിദഗ്‌ധർക്ക് അസൂയ ഉളവാക്കുന്ന ഒരു കാര്യമായിരിക്കും ഇത്‌ എന്നതിൽ തർക്കമില്ല.

മുറിവ്‌ ഉണങ്ങുന്നതിന്‍റെ രണ്ടാംട്ടത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

മണിക്കൂറുകൾക്കുള്ളിൽത്തന്നെ രക്തസ്രാവം നിലയ്‌ക്കുയും ആ ഭാഗം നീരുവെക്കുയും ചെയ്യുന്നു. നീരുവെക്കുന്ന കാര്യത്തിലും അത്ഭുതാമായ സംഭവങ്ങൾ ഉൾപ്പെടുന്നു. ആദ്യം, മുറിവുണ്ടായ സമയത്ത്‌ രക്തനഷ്ടം കുറയ്‌ക്കുന്നതിനുവേണ്ടി ചുരുങ്ങിയ രക്തക്കുലുകൾ ആ ഭാഗത്തേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനായി വികസിക്കാൻ തുടങ്ങുന്നു. അടുത്തതായി, പ്രോട്ടീൻസമൃദ്ധമായ ഒരു ദ്രാവത്താൽ ആ ഭാഗം നീരുവെക്കുന്നു. ഈ ദ്രാവകം, അണുബാധ ചെറുക്കുന്നതിനും വിഷാംശങ്ങൾ നേർപ്പിക്കുന്നതിനും കേടുവന്ന കലകൾ നീക്കം ചെയ്യുന്നതിനും അത്യന്താപേക്ഷിമാണ്‌. ഈ ഒരോ ഘട്ടത്തിലും സങ്കീർണമായ പ്രക്രിളുടെ ഒരു പരമ്പരയിലൂടെ പ്രത്യേത്തിലുള്ള ദശലക്ഷക്കക്കിന്‌ തന്മാത്രളും കോശങ്ങളും ഉത്‌പാദിപ്പിക്കേണ്ടതായി വരുന്നു. ഈ പ്രക്രിളിൽ ചിലതു തുടർന്നുരുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുയും പിന്നീടു അവ നിഷ്‌ക്രിമാകുയും ചെയ്യുന്നു.

അടുത്തതായി എന്താണു സംഭവിക്കുന്നത്‌?

ദിവസങ്ങൾക്കുള്ളിൽ നമ്മുടെ ശരീരം, കേടുപോക്കുന്നതിന്‌ ആവശ്യമായ വസ്‌തുക്കൾ ഉത്‌പാദിപ്പിച്ചുതുങ്ങും. രണ്ട് ആഴ്‌ചയ്‌ക്കുള്ളിൽ അത്‌ അതിന്‍റെ പാരമ്യത്തിലെത്തുയും ചെയ്യും. ഇതാണ്‌ മൂന്നാംഘട്ട പ്രവർത്തത്തിന്‍റെ ആരംഭം. മുറിവിനു കുറുകെ ഇഴകളുണ്ടാക്കുന്ന കോശങ്ങൾ മുറിവേറ്റ ഭാഗത്ത്‌ എത്തിച്ചേരുയും അവിടെ അവ പെരുകുയും ചെയ്യുന്നു. കൂടാതെ, അവിടെ തീരെച്ചെറിയ രക്തക്കുലുകൾ പുതുതായി ഉണ്ടാകുന്നു. കേടുപോക്കൽപ്രക്രിയിൽ ഇവ പാഴ്‌വസ്‌തുക്കൾ പുറന്തള്ളുയും കൂടുലായിവേണ്ട പോഷകങ്ങൾ ലഭ്യമാക്കുയും ചെയ്യുന്നു. മറ്റൊരു സങ്കീർണമായ സംഭവമ്പയിൽ മുറിവുകൂടേണ്ടതിനാശ്യമായ പ്രത്യേകോശങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്നു.

ഒരുപാട്‌ കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്, അല്ലേ! ഈ പ്രക്രിയ പൂർത്തിയാകാൻ എത്ര സമയം വേണ്ടിരും?

അവസാട്ടവീത്തിനു മാസങ്ങളെടുത്തേക്കാം. ഒടിഞ്ഞ എല്ലുകൾ പൂർവസ്ഥിതി പ്രാപിക്കുയും ആരംഭത്തിൽ മുറിവിനു കുറുകെ രൂപപ്പെട്ടിരുന്ന മൃദുകൾക്കു ബദലായി ശക്തിയേറിയ പദാർഥങ്ങൾ വന്നുചേരുയും ചെയ്യുന്നു. മൊത്തത്തിൽ നോക്കിയാൽ മുറിവിന്‍റെ കേടുപോക്കൽ ആസൂത്രിമായ ഏകോത്തിന്‍റെ വിസ്‌മയാമായ ഒരു ഉദാഹമാണ്‌.

താങ്കൾ പ്രത്യേകാൽ ഓർത്തിരിക്കുന്ന ഏതെങ്കിലും ഒരു അനുഭവം പറയാമോ?

ശരീരം സ്വയം കേടുപോക്കുന്നത്‌ എങ്ങനെയെന്നു കാണുന്നത്‌ എന്നെ വളരെധികം അതിശയിപ്പിക്കുന്നു

ഭയങ്കരമായൊരു കാർ അപകടത്തിൽ പരുക്കേറ്റ്‌ ഗുരുരാസ്ഥയിലായിരുന്ന 16 വയസ്സുള്ള ഒരു പെൺകുട്ടിയെ ചികിത്സിച്ചത്‌ ഞാൻ ഓർക്കുന്നു. അവളുടെ ആന്തരാമായ പ്ലീഹയ്‌ക്ക് ആഴത്തിൽ മുറിവേറ്റിരുന്നു, ഒപ്പം ആന്തരിക്തസ്രാവും ഉണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പായിരുന്നെങ്കിൽ പ്ലീഹയുടെ കേടുപോക്കുന്നതിനോ അത്‌ നീക്കം ചെയ്യുന്നതിനോ ആയി ഞങ്ങൾ ശസ്‌ത്രക്രിയ ചെയ്യുമായിരുന്നു. ഇന്നാകട്ടെ, ഡോക്‌ടർമാർ ശരീരത്തിന്‍റെ സ്വയം കേടുപോക്കാനുള്ള പ്രാപ്‌തിയിലാണ്‌ കൂടുലായി ആശ്രയിക്കുന്നത്‌. ഞാൻ കേവലം അവൾക്ക് അണുബാധയ്‌ക്കും ദ്രവനഷ്ടത്തിനും വിളർച്ചയ്‌ക്കും വേദനയ്‌ക്കും മാത്രമാണ്‌ ചികിത്സ നൽകിയത്‌. ആഴ്‌ചകൾക്കു ശേഷം അവളുടെ പ്ലീഹയുടെ മുറിവ്‌ ഉണങ്ങിതായി സ്‌കാൻ റിപ്പോർട്ട് വെളിപ്പെടുത്തി! ശരീരം സ്വയം കേടുപോക്കുന്നത്‌ എങ്ങനെയെന്നു കാണുന്നത്‌ എന്നെ വളരെധികം അതിശയിപ്പിക്കുന്നു. ദൈവമാണ്‌ നമ്മെ രൂപകല്‌പന ചെയ്‌തിരിക്കുന്നതെന്ന് ഇത്‌ എന്നെ ബോധ്യപ്പെടുത്തുന്നു.

എന്തുകൊണ്ടാണ്‌ നിങ്ങൾക്ക് യഹോയുടെ സാക്ഷിളിൽ താത്‌പര്യം തോന്നിയത്‌?

അവർ സൗഹൃഭാമുള്ളരാണ്‌. കൂടാതെ എന്‍റെ ചോദ്യങ്ങൾക്ക് അവർ എല്ലായ്‌പോഴും ബൈബിളിൽനിന്നാണ്‌ ഉത്തരം നൽകിയത്‌. അതുപോലെ, തങ്ങളുടെ വിശ്വാസം ധൈര്യപൂർവം മറ്റുള്ളരുമായി പങ്കുവെക്കുന്നതും ദൈവത്തെക്കുറിച്ചു പഠിക്കാൻ ആളുകളെ അവർ സഹായിക്കുന്ന വിധവും അവരിലുള്ള എന്‍റെ മതിപ്പു വർധിപ്പിച്ചു.

യഹോവയുടെ സാക്ഷിളിൽ ഒരാളായിത്തീർന്നത്‌ ജോലിയിൽ താങ്കളെ സഹായിച്ചോ?

തീർച്ചയായും. ഒരു കാര്യം, പതിവായി മരണങ്ങൾ കാണുന്നതും പരുക്കേറ്റ ആളുകളുമായി അടുത്ത്‌ ഇടപഴകുന്നതും ഡോക്‌ടർമാരും നഴ്‌സുമാരും എന്ന നിലയിൽ ഞങ്ങളെ വൈകാരിമായി തളർത്തുമായിരുന്നു. ഇത്തരം മാനസിളർച്ചകൾ തരണം ചെയ്യാൻ എന്നെ അത്‌ വളരെധികം സഹായിച്ചു. രോഗികൾ തങ്ങളുടെ വിഷമങ്ങൾ പങ്കുവെക്കുമ്പോൾ, സ്രഷ്ടാവ്‌ രോഗങ്ങളും കഷ്ടപ്പാടുകളും * എന്നേക്കുമായി അവസാനിപ്പിക്കുമെന്നും “എനിക്കു ദീനം” * എന്ന് ആരും പറയാത്ത ഒരു ലോകം അവൻ കൊണ്ടുരുമെന്നും അവർക്കു വിശദീരിച്ചുകൊടുക്കാൻ എനിക്കു കഴിഞ്ഞു.▪ (g14-E 05)