ഉണരുക! 2014 ജനുവരി  | പണംകൊണ്ട് നേ​ടാനാ​കാത്ത മൂന്നു കാര്യങ്ങൾ

വസ്‌തുവകകളോടുള്ള അടങ്ങാത്ത ആഗ്രഹം ജീ​വിത​ത്തിലെ ഏറ്റവും പ്ര​ധാന​പ്പെട്ട സംഗ​തിക​ളിൽനിന്ന് നമ്മുടെ ശ്രദ്ധ തിരി​ച്ചു​കള​യും. അവ​യൊ​ന്നും പണം​കൊണ്ട് വാ​ങ്ങാനാ​വില്ല. മൂന്ന് ഉദാ​ഹര​ണങ്ങൾ നമുക്ക് പരി​ചിന്തി​ക്കാം.

ലോകത്തെ വീക്ഷിക്കൽ

ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ: ചൈനയി​ലെ ഗതാ​ഗത​ക്കുരുക്ക്, അർ​മേനി​യയി​ലെ മത​പര​മായ സ്വാ​തന്ത്ര്യ​ത്തിൽ കൈക​ടത്തൽ, ജപ്പാ​നി​ലെ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈ​റ്റുക​ളുടെ അപകടങ്ങൾ മു​തലാ​യവ.

കുടുംബങ്ങള്‍ക്കുവേണ്ടി

സെക്‌സ്റ്റിങ്‌—മക്ക​ളോട്‌ എങ്ങനെ സം​സാരി​ക്കാം?

നിങ്ങളുടെ കുട്ടി ഉൾ​പ്പെട്ടി​രി​ക്കുന്ന ഒരു സാഹ​ചര്യ​ത്തിനാ​യി കാത്തി​രി​ക്കാതെ സെക്‌സ്റ്റിങ്ങിന്‍റെ അപക​ടങ്ങ​ളെക്കു​റിച്ച് അവ​രോ​ടു സം​സാരി​ക്കുക.

മുഖ്യലേഖനം

പണംകൊണ്ട് നേ​ടാനാ​കാത്ത മൂന്നു കാര്യങ്ങൾ

നമുക്ക് ആവ​ശ്യ​മായ വസ്‌തു​ക്കൾ വാങ്ങാൻ പണം നമ്മെ സഹാ​യി​ക്കും. എന്നാൽ ജീ​വിത​ത്തിലെ യഥാർഥ സംതൃപ്‌തി പണത്തിനു വാങ്ങാൻ കഴിയാത്ത വസ്‌തു​ക്കളിൽ നിന്നാണ്‌ വരുന്നത്‌.

ആർത്തവവിരാമത്തിന്‍റെ വെല്ലു​വി​ളി​കളെ തരണം ചെയ്യൽ

ആർത്തവവിരാമത്തെക്കുറിച്ചു നി​ങ്ങൾക്കും നി​ങ്ങളു​ടെ കു​ടും​ബാം​ഗങ്ങൾക്കും എത്ര നന്നായി അറി​യാ​മോ അത്ര നന്നായി നിങ്ങൾ ഇതു​മാ​യി ബന്ധപ്പെട്ട വെല്ലു​വി​ളികൾ അഭി​മുഖീ​കരി​ക്കാൻ തയ്യാ​റായി​രി​ക്കും.

കുടുംബങ്ങള്‍ക്കുവേണ്ടി

ഒരു നല്ല ശ്രോതാവ്‌ ആയിരിക്കാൻ

നന്നായി ശ്ര​ദ്ധിക്കു​ന്നത്‌ കേവലം ഒരു വൈദഗ്‌ധ്യം അല്ല, അതു സ്‌നേഹത്തിന്‍റെ പ്ര​വർത്തികൂ​ടി​യാണ്‌. ഒരു നല്ല ശ്രോ​താവാ​യിരി​ക്കാൻ പഠിക്കുക.

ബൈബിളിന്‍റെ വീക്ഷണം

വിഷാദം

വിഷാദം ആളുകളെ ബാ​ധിക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നും നി​ഷേധാ​ത്മക വികാ​രങ്ങ​ളുമാ​യി പൊ​രുത്ത​പ്പെട്ടു​പോ​കാൻ ബൈബിൾ എങ്ങനെ സഹാ​യിക്കു​ന്നെ​ന്നും വാ​യി​ക്കുക.

ആരുടെ കരവിരുത്?

ഡിഎൻഎ-യുടെ സംഭരണശേഷി

ഡിഎൻഎ-യെ “ഏറ്റവും മികച്ച വി​വരസം​ഭരണ ഉപാധി” എന്നു വിളി​ച്ചി​രിക്കു​ന്നു. എന്തു​കൊ​ണ്ടെന്നു വാ​യി​ക്കുക.