ഉണരുക! 2013 ഏപ്രില്‍  | ഒരു നല്ല അച്ഛനായിരിക്കാൻ

ബൈബിൾതത്ത്വങ്ങൾ അനുസരിച്ചതുകൊണ്ട്‌ തനിക്കും തന്റെ കുടുംബത്തിനും വളരെയധികം ഉണ്ടായതായി നിരവധി പിതാക്കന്മാർ പറഞ്ഞിരിക്കുന്നു.

ലോകത്തെ വീക്ഷിക്കൽ

വിഷയങ്ങൾ: ദാരിദ്ര്യം, ജോലിസ്ഥലത്തെ മാനസികസംഘർഷം, ചൈനാനഗരത്തിലെ വായുമലിനീകരണ നിയന്ത്രണ നിലവാരം.

മുഖ്യലേഖനം

ഒരു നല്ല അച്ഛനായിരിക്കാൻ

സ്‌നേഹവും സമനിലയും ഉള്ള ഒരു നല്ല അച്ഛനാകാൻ സഹായിക്കുന്ന അഞ്ചു ബൈബിൾതത്ത്വങ്ങൾ കാണുക.

കുടുംബങ്ങള്‍ക്കുവേണ്ടി

വാക്കുതർക്കം ഒഴിവാക്കാൻ

നിങ്ങളും ഇണയും തമ്മിൽ എപ്പോഴും വാദപ്രതിവാദം ഉണ്ടാകുന്നതിന്റെ കാരണം എന്താണ്‌? വിവാഹജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കാണുക.

ബൈബിളിന്‍റെ വീക്ഷണം

പാവപ്പെട്ടവർ

ദൈവം എങ്ങനെയാണ്‌ പാവപ്പെട്ടവർക്കായി കരുതുന്നതെന്ന്‌ കാണുക.

കുടുംബങ്ങള്‍ക്കുവേണ്ടി

കൗമാരക്കാരന്‌ ചട്ടങ്ങൾ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‌

നിങ്ങൾ വെക്കുന്ന നിയമങ്ങൾ മക്കൾക്ക്‌ അസ്വസ്ഥത ഉണ്ടാക്കുന്നെങ്കിലോ?

ബൈബിളിന്‍റെ വീക്ഷണം

അശ്ലീലം

ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദൈവം അശ്ലീലത്തെ എങ്ങനെയാണ്‌ വീക്ഷിക്കുന്നതെന്ന്‌ മനസ്സിലാക്കുക.

ആരുടെ കരവിരുത്?

അഗാമപ്പല്ലിയുടെ വാൽ

തറയിൽനിന്ന്‌ കുത്തനെയുള്ള പ്രതലത്തിലേക്ക്‌ ഈ പല്ലി എങ്ങനെയാണ്‌ ചാടുന്നത്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ചട്ടമ്പിയെ എങ്ങനെ നേരി​ടാം?

ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​കു​ന്ന പലർക്കും തങ്ങൾ നിസ്സഹാ​യ​രാ​ണെ​ന്നു തോന്നു​ന്നു. ഈ സാഹച​ര്യം എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്ന്‌ ഈ ലേഖനം വിശദീ​ക​രി​ക്കു​ന്നു.

യാക്കോബും ഏശാവും ചുവന്ന സൂപ്പും

യാക്കോബിനെയും ഏശാവിനെയും കുറിച്ച്‌ പഠിക്കുക. ഈ അഭ്യാസം ഡൗൺലോഡ്‌ ചെയ്യുക, പ്രിന്റ്‌ എടുക്കുക, നിറം കൊടുക്കുക.