ഉണരുക! 2013 ജനുവരി  | സ്വാർഥത നിറഞ്ഞ ലോകത്തിൽ നിസ്സ്വാർഥരായ മക്കളെ വളർത്താൻ

മാതാപിതാക്കൾ സാധാരണ വരുത്തുന്ന മൂന്നു അബദ്ധങ്ങൾ ഒഴിവാക്കാൻ എങ്ങനെ കഴിയും?

ലോകത്തെ വീക്ഷിക്കൽ

ലോകത്തിനു ചുറ്റും നടക്കുന്ന ചില സംഭവവികാസങ്ങൾ അറിയുക.

കുടുംബങ്ങള്‍ക്കുവേണ്ടി

ആശയവിനിമയം കൗമാരത്തോട്‌—ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൗമാരത്തിലുള്ള മക്കളോട്‌ സംസാരിക്കുന്നത്‌ അത്ര എളുപ്പമല്ലെന്ന്‌ നിങ്ങൾക്ക്‌ തോന്നിയിട്ടുണ്ടോ? കാരണങ്ങൾ എന്തൊക്കെയാണ്‌?

അഭിമുഖം

ഒരു ജീവരസതന്ത്രജ്ഞ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു

ഏതൊക്കെ ശാസ്‌ത്രീയവസ്‌തുതകളാണ്‌ അവർ കണക്കിലെടുത്തത്‌, ദൈവവചനത്തിൽ അവർക്ക്‌ വിശ്വാസം വന്നത്‌ എന്തുകൊണ്ട്‌?

മുഖ്യലേഖനം

സ്വാർഥത നിറഞ്ഞ ലോകത്തിൽ നിസ്സ്വാർഥരായ മക്കളെ വളർത്താൻ

‘ഞാൻ മുമ്പൻ’ ഭാവം കുട്ടികളിൽ വളരുന്നത്‌ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട മൂന്നുമണ്ഡലങ്ങൾ നോക്കുക.

ദേശങ്ങളും ആളുകളും

കാമറൂണിലേക്ക്‌ ഒരു യാത്ര

ഈ ആഫ്രിക്കൻ രാജ്യത്തെ ആളുകളെയും ആചാരങ്ങളെയും കുറിച്ച്‌ മനസ്സിലാക്കുക.

ബൈബിളിന്‍റെ വീക്ഷണം

പറുദീസ

അത്‌ സ്വർഗത്തിലാണോ അതോ ഭൂമിയിലുള്ള യഥാർഥസ്ഥലമോ? ആർക്കാണ്‌ പറുദീസയിൽ ജീവിക്കാനാകുന്നത്‌?

ആരുടെ കരവിരുത്?

വരവാലൻ ഗോഡ്‌വിറ്റിന്റെ ദേശാന്തരഗമനം

ഈ പക്ഷിയുടെ എട്ടുദിവസത്തെ യാത്രയെക്കുറിച്ച്‌ മനസ്സിലാക്കുക, ഇതിന്റെ ദേശാന്തരഗമനം മനുഷ്യനെ ഏറെ അത്ഭുതംകൊള്ളിച്ചിരിക്കുന്നു.

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

എനിക്ക്‌ ലൈം​ഗി​ക​മാ​യ അതി​ക്ര​മം എങ്ങനെ ചെറു​ക്കാ​നാ​കും?

ലൈം​ഗി​ക അതി​ക്ര​മം എന്താ​ണെ​ന്നും അതിന്‌ ഇരയാ​യാൽ എന്തു ചെയ്യാ​മെ​ന്നും പഠിക്കുക.

ശലോമോൻ ജ്ഞാനത്തോടെ പ്രവർത്തിക്കുന്നു

ഈ ചിത്രത്തിൽ വിട്ടുപോയത്‌ എന്താണെന്നു കണ്ടുപിടിക്കുക. കുത്തുകൾ യോജിപ്പിച്ച്‌ ചിത്രത്തിനു നിറം കൊടുക്കുക.