വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കൾക്കു കൂടുതൽ സഹായം

മാതാപിതാക്കൾക്കു കൂടുതൽ സഹായം

ഈ മാസികയിലെ നിർദേശങ്ങൾ ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നു നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിച്ചുകാണും. സന്തോഷത്തോടെ ജീവിക്കുന്നതിന്‌ ഓരോ കുടുംബാംഗത്തിനും ആവശ്യമായ മികച്ച മാർഗനിർദേശം ബൈബിൾ തരുന്നു. അതിലെ തത്ത്വങ്ങൾ ചിന്താശേഷിയും ന്യായബോധവും മെച്ചമാക്കാൻ ഒരാളെ സഹായിക്കും.—സുഭാഷിതങ്ങൾ 1:1-4.

ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്കുള്ള ഉത്തരവും ബൈബിൾ തരുന്നു. അവയിൽ ചിലത്‌:

ബൈബിൾ പരിശോധിച്ച്‌ ഇതുപോലുള്ള ചോദ്യങ്ങളുടെ ഉത്തരം സ്വയം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌? എന്ന വീഡിയോ കാണുക, jw.org സന്ദർശിക്കുക.