വീക്ഷാഗോപുരം നമ്പര്‍  2 2016 | യേശു യാതനകൾ സഹിച്ച് മരിച്ചത്‌ എന്തു​കൊണ്ട്?

2,000 വർഷങ്ങൾക്കു മുമ്പ് ഒരു മനുഷ്യൻ വധിക്ക​പ്പെ​ട്ട​തിന്‌ ഇന്ന് നിങ്ങളു​മാ​യുള്ള ബന്ധം എന്ത്?

മുഖ്യലേഖനം

അത്‌ വാസ്‌ത​വ​ത്തിൽ സംഭവി​ച്ച​തോ?

യേശു​വി​നെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ സത്യമാ​ണെന്ന് പറയു​ന്നത്‌ എന്തു​കൊണ്ട്

മുഖ്യലേഖനം

യേശു യാതനകൾ സഹിച്ച് മരിച്ചത്‌ എന്തു​കൊണ്ട്?

യേശു​വി​ന്‍റെ മരണം നിങ്ങൾക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

സുരക്ഷി​ത​ത്വ​മി​ല്ലായ്‌മ​യു​ടെ മുറി​പ്പാ​ടു​കൾ മായ്‌ക്കാം, എങ്ങനെ?

സുരക്ഷി​ത​ബോ​ധം തോന്നാൻ സഹായി​ക്കുന്ന മൂന്ന് വഴികൾ.

പുരാതനജ്ഞാനം ആധുനികയുഗത്തിന്

ഉത്‌കണ്‌ഠ ഒഴിവാ​ക്കുക

ഉത്‌കണ്‌ഠകൾ ഒഴിവാ​ക്കാൻ ആവശ്യ​പ്പെ​ടുക മാത്രമല്ല അത്‌ എങ്ങനെ ചെയ്യാ​മെ​ന്നും യേശു പറഞ്ഞു.

മുന്നറി​യി​പ്പു​കൾക്ക് ചെവി​കൊ​ടു​ക്കു​ന്നത്‌ നിങ്ങളു​ടെ ജീവൻ രക്ഷിക്കും!

ബൈബിൾ പ്രവച​നങ്ങൾ ആസന്നമായ നാശത്തി​ന്‍റെ വ്യക്തമായ തെളി​വു​കൾ നൽകുന്നു. നിങ്ങൾ അതിനു​ചേർച്ച​യിൽ പ്രവർത്തി​ക്കു​മോ?

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

മരിച്ചവർ വീണ്ടും ജീവനി​ലേക്കു വരുമോ?