വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  2 2018 | ഭാവി അറിയാ​നാ​കു​മോ?

ഭാവി അറിയാ​നാ​കു​മോ?

നിങ്ങളു​ടെ​യും കുടും​ബ​ത്തി​ന്‍റെ​യും ഭാവി എന്തായി​രി​ക്കു​മെന്നു നിങ്ങൾ എന്നെങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ? ബൈബിൾ പറയുന്നു:

“നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”—സങ്കീർത്തനം 37:29.

ഈ ലക്കം വീക്ഷാ​ഗോ​പു​രം ഭൂമി​യെ​ക്കു​റി​ച്ചും മാനവ​കു​ടും​ബ​ത്തെ​ക്കു​റി​ച്ചും ഉള്ള ദൈവ​ത്തി​ന്‍റെ മഹത്തായ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച് വിവരി​ക്കു​ന്നു. അതിൽനിന്ന് നിങ്ങൾക്കും പ്രയോ​ജനം നേടാം. അതിനു നിങ്ങൾ ചെയ്യേ​ണ്ടത്‌ എന്താണ്‌? അത്‌ അറിയാൻ ഈ മാസിക വായി​ക്കുക.

 

ഭാവി പ്രവചനം

ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി ആളുകൾ ഭാവി​യെ​ക്കു​റിച്ച് പല ഊഹാ​പോ​ഹ​ങ്ങ​ളും നടത്തി​യി​ട്ടുണ്ട്. അതി​ന്‍റെ​യെ​ല്ലാം വിജയ​സാ​ധ്യ​തകൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നു.

ജ്യോ​തി​ഷ​വും ഭാഗ്യം​പ​റ​ച്ചി​ലും—ഭാവി​യി​ലേ​ക്കുള്ള എത്തി​നോ​ട്ട​മോ?

ഭാവി പറയാൻ ഉപയോ​ഗി​ക്കുന്ന രീതികൾ വിശ്വ​സി​ക്കാ​നാ​കു​മോ?

സത്യമാ​യി​ത്തീർന്ന പ്രവച​നങ്ങൾ

ബൈബി​ളി​ന്‍റെ ശ്രദ്ധേ​യ​മായ പ്രവച​നങ്ങൾ പൂർണ​കൃ​ത്യ​ത​യോ​ടെ നിറ​വേറി.

കൃത്യ​മായ പ്രവച​ന​ത്തി​ന്‍റെ നിശ്ശബ്ദ​സാ​ക്ഷി

റോമി​ലെ ഒരു പുരാതന ചരി​ത്ര​സ്‌മാ​രകം ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ കൃത്യ​ത​യ്‌ക്ക് ഉറപ്പു​ത​രു​ന്നു.

സത്യമാ​യി​ത്തീ​രുന്ന വാഗ്‌ദാ​നങ്ങൾ

പല ബൈബിൾപ്ര​വ​ച​ന​ങ്ങ​ളും ഇതി​നോ​ടകം നിറ​വേറി കഴിഞ്ഞി​രി​ക്കു​ന്നു. മറ്റു ചില പ്രവച​നങ്ങൾ നമ്മുടെ ഭാവി​യെ​ക്കു​റി​ച്ചു​ള്ള​താണ്‌.

നിങ്ങൾക്ക് ഭൂമി​യിൽ എന്നേക്കും ജീവി​ക്കാം

മനുഷ്യ​രെ​ക്കു​റി​ച്ചുള്ള സ്രഷ്ടാ​വി​ന്‍റെ ഉദ്ദേശ്യം ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.

നിങ്ങളു​ടെ ഭാവി നിങ്ങളു​ടെ കൈയിൽ!

തങ്ങളുടെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ന്നത്‌ വിധി​യോ മുൻനിർണ​യി​ച്ചു​വെ​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളോ ആണെന്ന് ചിലർ വിശ്വ​സി​ക്കു​ന്നു. എന്നാൽ വാസ്‌തവം അതു തന്നെയാ​ണോ?

“സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും”

അനീതി​യും ദുഷ്ടത​യും ഇല്ലാത്ത ഒരു കാലം ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.