വീക്ഷാഗോപുരം—പഠനപ്പതിപ്പ് 2025 ഏപ്രില്‍
ഈ ലക്കത്തിൽ 2025 ജൂൺ 9 മുതൽ ജൂലൈ 13 വരെയുള്ള പഠനലേഖനങ്ങളാണ് ഉള്ളത്.
പഠനലേഖനം 14
“ആരെ സേവിക്കണമെന്നു നിങ്ങൾ . . . തീരുമാനിക്കുക”
2025 ജൂൺ 9 മുതൽ 15 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 15
‘ദൈവത്തോട് അടുത്ത് ചെല്ലുന്നത്’ നമുക്കു നല്ലത്!
2025 ജൂൺ 16 മുതൽ 22 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 16
സഹോദരങ്ങളോട് അടുക്കുന്നതു നമുക്ക് എത്ര നല്ലത്!
2025 ജൂൺ 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 17
നമ്മൾ ഒരിക്കലും ഒറ്റയ്‌ക്കല്ല
2025 ജൂൺ 30 മുതൽ ജൂലൈ 6 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
പഠനലേഖനം 18
യുവസഹോദരന്മാരേ, മർക്കോസിനെയും തിമൊഥെയൊസിനെയും അനുകരിക്കുക
2025 ജൂലൈ 7 മുതൽ 13 വരെയുള്ള ആഴ്ചയിൽ പഠിക്കാനുള്ളത്.
കൂടുതൽ പഠിക്കാനായി. . .
ചിത്രങ്ങളിൽനിന്ന് എങ്ങനെ പഠിക്കാം?
നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ പ്രധാന ആശയങ്ങൾ കണ്ടെത്താനും ഓർത്തിരിക്കാനും സഹായിക്കുന്നത് എങ്ങനെയെന്ന് കാണുക.