വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളവൻ’

‘നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളവൻ’

ആരു നിങ്ങളെ ഉപേക്ഷി​ച്ചാ​ലും നിങ്ങളെ ഒരിക്ക​ലും ഉപേക്ഷി​ക്കാത്ത ഒരാളുണ്ട്‌. ആരാണ്‌ അത്‌?

ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “സ്വന്തം അപ്പനും അമ്മയും എന്നെ ഉപേക്ഷി​ച്ചാ​ലും യഹോവ എന്നെ സ്വീക​രി​ക്കും.”—സങ്കീർത്തനം 27:10.

യഹോവ “മനസ്സലി​വുള്ള പിതാ​വും ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​വും ആണല്ലോ. നമ്മുടെ കഷ്ടതക​ളി​ലെ​ല്ലാം ദൈവം നമ്മളെ ആശ്വസി​പ്പി​ക്കു​ന്നു.”—2 കൊരി​ന്ത്യർ 1:3, 4.

“ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”—1 പത്രോസ്‌ 5:7.

ദൈവ​ത്തി​നു നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ളത്‌ ഏതൊക്കെ വിധത്തി​ലാ​ണെന്നു മനസ്സി​ലാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്‌തകത്തിന്റെ 8-ാം പാഠം കാണുക. www.jw.org വെബ്‌​സൈ​റ്റി​ലും ഈ പുസ്‌തകം ലഭ്യമാണ്‌.