വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടും​ബ​ങ്ങൾക്ക് കൂടുതൽ സഹായം

കുടും​ബ​ങ്ങൾക്ക് കൂടുതൽ സഹായം

ബൈബിൾ നൽകുന്ന ആശ്രയ​യോ​ഗ്യ​മായ മാർഗ​നിർദേ​ശ​മാണ്‌ ദമ്പതി​കൾക്കും മാതാ​പി​താ​ക്കൾക്കും ചെറു​പ്പ​ക്കാർക്കും ഏറ്റവും പ്രയോ​ജനം ചെയ്യു​ന്നത്‌. അതിലെ തത്ത്വങ്ങൾക്ക് ഒരാളു​ടെ ചിന്താ​ശേ​ഷി​യും നല്ല തീരു​മാ​നങ്ങൾ എടുക്കാ​നുള്ള കഴിവും മെച്ച​പ്പെ​ടു​ത്താ​നാ​കും.—സുഭാ​ഷി​തങ്ങൾ 1:1-4.

ജീവിതത്തെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവും ബൈബിൾ തരുന്നു. അവയിൽ ചിലത്‌:

ബൈബിൾ പരി​ശോ​ധിച്ച് ഇതു​പോ​ലുള്ള ചോദ്യ​ങ്ങ​ളു​ടെ ഉത്തരം സ്വയം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു. ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? എന്ന വീഡി​യോ കാണുക.