ഉണരുക! നമ്പര്‍ 1 2018 | സന്തോഷത്തിനുള്ള വഴി ഇതാ!
സന്തോഷകരമായ ഒരു ജീവിതത്തിനുവേണ്ട ആശ്രയയോഗ്യമായ ബുദ്ധിയുപദേശം എവിടെ കണ്ടെത്താം?
ബൈബിൾ പറയുന്നു: ‘കുറ്റമറ്റവരായി നടക്കുന്നവർ സന്തുഷ്ടർ.’ —സങ്കീർത്തനം 119:1.
ഈ മാസികയിലെ ഏഴു ലേഖനങ്ങൾ, സന്തോഷമുള്ളവരായിരിക്കാൻ വളരെയധികം സഹായിക്കുന്ന ആശ്രയയോഗ്യമായ, കാലം തെളിയിച്ച വിവരങ്ങൾ വിശദീകരിക്കുന്നു.
സന്തോഷത്തിനുള്ള വഴി ഇതാ!
ഏതാണ് ആ വഴി?
നിങ്ങൾക്ക് എന്തു തോന്നുന്നു? നിങ്ങൾ സന്തുഷ്ടനായ ഒരു വ്യക്തിയാണോ? നിങ്ങൾക്കു സന്തോഷം നൽകുന്നത് എന്താണ്?
സന്തോഷത്തിനുള്ള വഴി ഇതാ!
തൃപ്തിയും ഉദാരതയും
സമ്പത്തിന്റെയും വസ്തുവകകളുടെയും അടിസ്ഥാനത്തിലാണ് പലരും സന്തോഷത്തെ അളക്കുന്നത്. എന്നാൽ കാശിനും വസ്തുവകകൾക്കും നിലനിൽക്കുന്ന സന്തോഷം തരാൻ കഴിയുമോ? തെളിവുകൾ എന്താണ് കാണിക്കുന്നത് ?
സന്തോഷത്തിനുള്ള വഴി ഇതാ!
ആരോഗ്യവും മനക്കരുത്തും
മോശം ആരോഗ്യം നമ്മളെ ദുഃഖത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടുമോ?
സന്തോഷത്തിനുള്ള വഴി ഇതാ!
സ്നേഹം
സ്നേഹം കൊടുക്കുന്നതും സ്വീകരിക്കുന്നതും സന്തോഷത്തിനുള്ള ഒരു പ്രധാനമാർഗമാണ്.
സന്തോഷത്തിനുള്ള വഴി ഇതാ!
ക്ഷമ
ദേഷ്യവും നീരസവും നിറഞ്ഞ ഒരു ജീവിതം സന്തോഷകരമായിരിക്കില്ല, ആരോഗ്യപ്രദവുമായിരിക്കില്ല.
സന്തോഷത്തിനുള്ള വഴി ഇതാ!
ജീവിതത്തിന്റെ ഉദ്ദേശ്യം
ജീവിതത്തിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്തുന്നത് സന്തോഷത്തിനുള്ള ഒരു പ്രധാനപ്പെട്ട ഘടകമാണ്.
സന്തോഷത്തിനുള്ള വഴി ഇതാ!
പ്രത്യാശ
തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ഭാവി എന്തെന്ന് അറിയാത്തതുകൊണ്ട് പലർക്കും സന്തോഷിക്കാനാകുന്നില്ല.
സന്തോഷത്തിനുള്ള വഴി ഇതാ!
കൂടുതൽ അറിയാൻ
ഒരു വ്യക്തിക്ക് സന്തോഷിക്കാനും ദുഃഖിക്കാനും ഒരുപാട് കാരണങ്ങളുണ്ട്. നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൗജന്യമായി നിങ്ങൾക്ക് ഇവിടെ ലഭിക്കും.

