വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  2 2017 | അമാനുഷിക്തിക്ക് പിന്നിൽ എന്താണ്‌?

യക്ഷികൾ, മന്ത്രവാദികൾ, പ്രേതങ്ങൾ തുടങ്ങിയ അമാനുഷിക കഥാപാത്രങ്ങളെ ഇന്നത്തെ ടെലിവിഷൻ പരിപാടിളും ചലച്ചിത്രങ്ങളും ചിത്രീരിക്കുന്നു.

നിങ്ങൾക്ക് എന്തു തോന്നുന്നു? ഇതൊക്കെ വെറുമൊരു നേരമ്പോക്കാണോ, അതോ ഇതിൽ എന്തെങ്കിലും അപകടം പതിയിരിപ്പുണ്ടോ?

ആളുകൾ അമാനുഷിക്തിയിൽ മനംമങ്ങുന്നത്‌ എന്തുകൊണ്ടാണെന്നും അമാനുഷിക്തിക്കു പിന്നിൽ എന്താണെന്നും ഈ ലക്കം “ഉണരുക!” വിശദീരിക്കുന്നു.

 

മുഖ്യലേഖനം

അമാനുഷിക്തിയുടെ മായാത്തിൽ!

യക്ഷികൾ, കുട്ടിച്ചാത്തന്മാർ, മന്ത്രവാദികൾ, പ്രേതങ്ങൾ, ഭൂതങ്ങൾ! മനുഷ്യരെ മയക്കുന്ന അമാനുഷിഥാപാത്രങ്ങളാണ്‌ ഇതൊക്കെ. ആളുകൾ ഇവയിൽ മനംമങ്ങുന്നത്‌ എന്തുകൊണ്ടാണ്‌?

മുഖ്യലേഖനം

ഭൂതവിദ്യയെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?

മന്ത്രവാത്തെയും ഭൂതവിദ്യയെയും കുറിച്ച് ആളുകൾക്ക് പല സംശയങ്ങളുണ്ട്. എന്നാൽ ബൈബിൾ അതിനെക്കുറിച്ച് വ്യക്തമായി പറയുയും അതിനെ ശക്തമായി കുറ്റംവിധിക്കുയും ചെയ്യുന്നു. ഈ വിഷയത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു, എന്തുകൊണ്ട്?

ആരുടെ കരവിരുത്?

തേനീച്ചയുടെ ലാൻഡിങ്ങ്

പറക്കും റോബോട്ടുകളെ രൂപകല്‌പന ചെയ്യാൻ തേനീച്ച പറന്നിങ്ങുന്നതിലെ സവിശേഷത പകർത്തിയിരിക്കുന്നത്‌ എങ്ങനെ?

കുടുംബങ്ങള്‍ക്കുവേണ്ടി

അച്ഛന്‍റെയോ അമ്മയുടെയോ വേർപാട്‌

മാതാപിതാക്കളിൽ ഒരാളുടെ വേർപാട്‌ തീരാഷ്ടമാണ്‌. അപ്പോൾ ഉണ്ടാകുന്ന വികാങ്ങളുമായി ഒത്തുപോകാൻ യുവജങ്ങൾക്ക് എങ്ങനെ കഴിയും?

വേർപാടിൽ വേദനിക്കുന്ന മക്കൾ

കുടുംബാംത്തിന്‍റെ വേർപാടുമായി പൊരുത്തപ്പെടാൻ മൂന്ന് ചെറുപ്പക്കാരെ ബൈബിൾ സഹായിച്ചത്‌ എങ്ങനെയാണ്‌?

ദേശങ്ങളും ആളുകളും

സ്‌പെയിനിലേക്ക് ഒരു യാത്ര

സ്‌പെയിൻ വൈവിധ്യങ്ങളുടെ നാടാണ്‌. ഭൂപ്രകൃതിയുടെയും ആളുകളുടെയും കാര്യത്തിലും അങ്ങനെതന്നെ. രുചിക്കൂട്ടുളുടെ കാര്യത്തിലും സ്‌പെയിൻ മറ്റു രാജ്യങ്ങളെക്കാൾ പ്രസിദ്ധമാണ്‌.

ബൈബിളിന്‍റെ വീക്ഷണം

കുരിശ്‌

ക്രിസ്‌ത്യാനിളുടെ ഒരു ചിഹ്നമായിട്ടാണ്‌ മിക്കവരും കുരിശിനെ കാണുന്നത്‌. യേശു കുരിശിലാണോ മരിച്ചത്‌? യേശുവിന്‍റെ ശിഷ്യന്മാർ ആരാധയിൽ കുരിശ്‌ ഉപയോഗിച്ചിരുന്നോ?

ബൈബിളിനെക്കുറിച്ച് അറിയണോ?

ബൈബിളിലെ സന്ദേശം മനസ്സിലാക്കാൻ എന്തു വേണം, എന്തു വേണ്ടാ എന്നു കണ്ടുപിടിക്കുക.

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

അപ്രതീ​ക്ഷി​ത​മാ​യ ഒരു ദുരന്തത്തെ എനിക്ക്‌ എങ്ങനെ നേരി​ടാം?

ദുരന്തം നേരിടാൻ സഹായി​ച്ചത്‌ എന്താ​ണെന്ന്‌ യുവജനങ്ങൾ വിവരി​ക്കു​ന്നു.

ഭൂതങ്ങൾ യഥാർഥ​ത്തിൽ ഉള്ളതാ​ണോ?

ആരാണ്‌ ഭൂതങ്ങൾ? അവർ എവി​ടെ​നിന്ന്‌ വന്നു?