വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  4 2017 | നിങ്ങളു​ടെ ജീവിതം—തിരക്കി​ട്ടുള്ള ഒരു ഓട്ടമാ​ണോ?

ഇന്ന് പല ആളുക​ളും അങ്ങേയറ്റം തിരക്കു​ള്ള​വ​രാണ്‌. ഈ തിരക്ക് അവരുടെ ബന്ധങ്ങളെ ബാധി​ക്കു​ന്നു, അവരുടെ കുടും​ബ​ങ്ങളെ ഉലയ്‌ക്കു​ന്നു.

സമയം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ നമുക്ക് എങ്ങനെ സമനില ഉള്ളവരാ​യി​രി​ക്കാം?

ജ്ഞാനി​യാ​യ ഒരു വ്യക്തി ഒരിക്കൽ ഇങ്ങനെ എഴുതി: “ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.”—സഭാ​പ്ര​സം​ഗകൻ 4:6.

നമുക്കുള്ള സമയം ബുദ്ധി​യോ​ടെ ഉപയോ​ഗി​ക്കാൻ കഴിയുന്ന പ്രാ​യോ​ഗി​ക​നിർദേ​ശ​ങ്ങ​ളെ​ക്കുറി​ച്ചും നമുക്ക് വെക്കാ​വുന്ന മുൻഗ​ണ​ന​ക​ളെ​ക്കു​റി​ച്ചും ഈ ലക്കം ഉണരുക! വിശദീ​ക​രി​ക്കു​ന്നു.

 

മുഖ്യലേഖനം

നിങ്ങളു​ടെ ജീവിതം—തിരക്കിട്ടുള്ള ഒരു ഓട്ടമാ​ണോ?

കുടും​ബ​ത്തി​ലെ​യും ജോലി​സ്ഥ​ല​ത്തെ​യും ഓരോ​രോ ആവശ്യങ്ങൾ നിറ​വേ​റ്റി​ക്കൊ​ണ്ടു പോകാൻ ആളുകൾ വല്ലാതെ കഷ്ടപ്പെ​ടു​ന്നു? എന്താണ്‌ പ്രശ്‌നം? പ്രശ്‌നം കുറയ്‌ക്കാൻ എന്തു ചെയ്യാ​നാ​കും?

ആർട്ടിക്ക് ടേണിന്‍റെ അത്ഭുത​യാ​ത്ര

ആർട്ടിക്ക് ടേൺ എന്ന ദേശാ​ട​ന​പ​ക്ഷി​യു​ടെ സഞ്ചാര​പഥം ആർട്ടിക്ക് മുതൽ അന്‍റാർട്ടിക്ക വരെയാണ്‌. അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആയി അവ ഏകദേശം 35,200 കിലോ​മീ​റ്റർ പറക്കുന്നു എന്നായി​രു​ന്നു ധാരണ എന്നാൽ ഈ പക്ഷിയു​ടെ യഥാർഥ കഥ ഇതിലും രസാവ​ഹ​മാണ്‌.

സത്‌പേര്‌ സമ്പത്തി​നെ​ക്കാൾ പ്രധാനം’

ഒരു നല്ല പേരും മറ്റുള്ള​വ​രു​ടെ ആദരവും നേടി​യെ​ടു​ക്കാൻ വാസ്‌ത​വ​ത്തിൽ കഴിയും. എങ്ങനെ?

കുടുംബങ്ങള്‍ക്കുവേണ്ടി

മക്കൾ മാറി താമസി​ക്കു​മ്പോൾ

മക്കൾ വലുതാ​യി വീട്ടിൽനി​ന്നു താമസം മാറു​മ്പോൾ ചില ദമ്പതി​മാർ വല്ലാത്ത പ്രയാസം അനുഭ​വി​ക്കു​ന്നു. ആ ‘ശൂന്യത‘ നികത്താൻ മാതാ​പി​താ​ക്കൾക്ക് എന്തു ചെയ്യാ​നാ​കും?

അഭിമുഖം

ഒരു മസ്‌തി​ഷ്‌ക​ഗ​വേ​ഷകൻ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു പറയുന്നു

പ്രൊ​ഫസർ രാജേഷ്‌ കലാറിയ അദ്ദേഹ​ത്തി​ന്‍റെ ജോലി​യെ​ക്കു​റി​ച്ചും വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും സംസാ​രി​ക്കു​ന്നു. ശാസ്‌ത്ര​ത്തിൽ താത്‌പ​ര്യം തോന്നാൻ കാരണമെന്താണ്‌? ജീവി​ത​ത്തി​ന്‍റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

ബൈബിളിന്‍റെ വീക്ഷണം

പ്രലോ​ഭനം

പ്രലോ​ഭ​ന​ത്തി​നു വഴി​പ്പെട്ടു പോയാൽ ഉണ്ടാകുന്ന മോശ​മായ ഫലങ്ങളിൽ ചിലതു മാത്ര​മാ​ണു വിവാ​ഹ​ത്ത​കർച്ച, മോശ​മായ ആരോ​ഗ്യം, മനസ്സാ​ക്ഷി​ക്കുത്ത്‌ എന്നിവ​യൊ​ക്കെ. ഈ കെണി ഒഴിവാ​ക്കാൻ എങ്ങനെ കഴിയും?

ആരുടെ കരവിരുത്?

പോളിയ ബെറി​യു​ടെ കടും​നീല നിറം

പോളിയ ബെറിക്ക് നീല നിറം നൽകുന്ന പദാർഥം ഒന്നുമില്ല. എന്നിരു​ന്നാ​ലും മറ്റേ​തൊ​രു ചെടി​യി​ലും കാണുന്ന പഴങ്ങ​ളെ​ക്കാൾ കടുപ്പ​മേ​റിയ നീല നിറമാണ്‌ ഇതിനു​ള്ളത്‌. ഈ കടും​നീല നിറത്തി​നു പിന്നിലെ രഹസ്യം എന്താണ്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ഒരു സന്തുഷ്ട​കു​ടും​ബം ഉണ്ടായി​രി​ക്കാൻ ബൈബി​ളിന്‌ എന്നെ സഹായി​ക്കാ​നാ​കു​മോ?

ബൈബി​ളി​ലെ ജ്ഞാനപൂർവ​മാ​യ ഉപദേ​ശ​ങ്ങൾ ലക്ഷക്കണ​ക്കി​നു സ്‌ത്രീ​പു​രു​ഷ​ന്മാ​രെ സന്തോ​ഷ​ത്തോ​ടെ കുടും​ബ​ജീ​വി​തം നയിക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു.

മോണിക്ക റിച്ചാർഡ്‌സൺ: ഒരു ഡോക്ടർ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ഒരു കുഞ്ഞിന്റെ ജനനം വെറു​മൊ​രു അത്ഭുത​മാ​ണോ, അതോ അതിനു പിന്നിൽ ഒരു രൂപര​ച​യി​താവ്‌ ഉണ്ടോ എന്ന്‌ മോണിക്ക ചിന്തിച്ചു. ഒരു ഡോക്ടർ എന്ന നിലയി​ലുള്ള തന്റെ അനുഭ​വ​പ​രി​ച​യ​ത്തിൽനിന്ന്‌ അവർ എന്താണ്‌ മനസ്സി​ലാ​ക്കി​യത്‌?