മലയാളം
ഉണരുക! കൗമാ​ര​ത്തിൽ വിഷാ​ദ​മോ? എന്തു​കൊണ്ട്‌? എങ്ങനെ സഹായി​ക്കാം?
https://cms-imgp.jw-cdn.org/img/p/g/201702/MY/pt/g_MY_201702_lg.jpg
g17 നമ്പർ 1

ഉണരുക! നമ്പര്‍  1 2017 | കൗമാ​ര​ത്തിൽ വിഷാ​ദ​മോ? എന്തു​കൊണ്ട്‌? എങ്ങനെ സഹായി​ക്കാം?

കൗമാ​ര​ക്കാർക്കി​ട​യി​ലെ വിഷാദം ആശങ്ക ഉളവാ​ക്കും​വി​ധം കുതി​ച്ചു​യർന്നി​രി​ക്കു​ന്ന​താ​യി റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു.

ഈ പ്രശ്‌ന​ത്തിന്‌ എന്താണു പരിഹാ​രം?

ഈ ലക്കം ഉണരുക!, വിഷാദം അനുഭ​വി​ക്കുന്ന കൗമാ​ര​ക്കാർക്കും അവരുടെ മാതാ​പി​താ​ക്കൾക്കും ഉള്ള ചില നിർദേ​ശ​ങ്ങ​ളും അവരെ ആശ്വസി​പ്പി​ക്കാ​നും പിന്തു​ണ​യ്‌ക്കാ​നും ആകുന്ന വിധങ്ങ​ളും ചർച്ച ചെയ്യുന്നു.

 

മുഖ്യലേഖനം

കൗമാ​ര​ത്തിൽ വിഷാ​ദ​മോ? എന്തു​കൊണ്ട്‌? എങ്ങനെ സഹായി​ക്കാം?

അതിന്റെ അടയാ​ള​ങ്ങ​ളും ലക്ഷണങ്ങ​ളും അത്‌ ഉണ്ടാകാ​നുള്ള കാരണ​ങ്ങ​ളും തിരി​ച്ച​റി​യാൻ പഠിക്കുക. മാതാ​പി​താ​ക്കൾക്കും മറ്റുള്ള​വർക്കും ഇക്കാര്യ​ത്തിൽ എന്തു ചെയ്യാ​നാ​കു​മെന്നു കാണുക.

നിങ്ങളു​ടെ പുഞ്ചിരി—ഒരു നല്ല സമ്മാനം!

ഊഷ്‌മ​ള​മായ ഒരു പുഞ്ചിരി—സുഹൃ​ത്തു​ക്ക​ളിൽനി​ന്നോ അപരി​ചി​ത​രിൽനി​ന്നോ ഉള്ളത്‌—മറ്റുള്ള​വ​രി​ലേക്കു പടരുന്ന ഒന്നാണ്‌, അവ നമുക്ക്‌ പുത്തൻ ഉണർവ്‌ നൽകുന്നു.

ബൈബിളിന്‍റെ വീക്ഷണം

ഗർഭച്ഛി​ദ്രം

ഓരോ വർഷവും അഞ്ചു കോടി​യി​ല​ധി​കം കുട്ടി​ക​ളെ​യാണ്‌ മനഃപൂർവ​മായ ഗർഭച്ഛി​ദ്ര​ത്തി​ലൂ​ടെ കൊ​ന്നൊ​ടു​ക്കു​ന്നത്‌. ഗർഭച്ഛി​ദ്രം സദാചാര ലംഘന​മോ?

“അവരുടെ സ്‌നേഹം ഞങ്ങളുടെ ഹൃദയത്തെ തൊട്ടു”

2015 ഏപ്രിൽ 25 ശനിയാഴ്‌ച 7.8 തീവ്ര​ത​യുള്ള ഭൂകമ്പം നേപ്പാ​ളി​നെ പിടി​ച്ചു​കു​ലു​ക്കി. പ്രയാ​സ​ക​ര​മായ ഈ സാഹച​ര്യ​ത്തിൽ, സത്യ​ക്രി​സ്‌ത്യാ​നി​ത്വം സ്‌നേ​ഹ​ത്തിൽ അധിഷ്‌ഠി​ത​മാ​ണെ​ന്നും ആ സ്‌നേഹം പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കാ​നാ​കു​മെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ തെളി​യി​ച്ചു.

കുടുംബങ്ങള്‍ക്കുവേണ്ടി

എങ്ങനെ വിലമ​തി​പ്പു കാണി​ക്കാം?

പരസ്‌പരം നല്ല ഗുണങ്ങൾ കാണാ​നും അംഗീ​ക​രി​ക്കാ​നും ഭാര്യാ​ഭർത്താ​ക്ക​ന്മാർ ശ്രമം ചെയ്യു​മ്പോൾ അവർ തമ്മിലുള്ള ബന്ധം കരുത്തു​റ്റ​താ​കു​ന്നു. വിലമ​തി​പ്പു കാണി​ക്കുക എന്ന ഗുണം എങ്ങനെ വളർത്തി​യെ​ടു​ക്കാം?

ആരുടെ കരവിരുത്?

സഹാറ​യി​ലെ വെള്ളി​യു​റു​മ്പി​ന്റെ കവചം

കരയിലെ ജീവജാ​ല​ങ്ങ​ളിൽ ചൂടു താങ്ങാൻ ഏറ്റവു​മ​ധി​കം കെല്‌പുള്ള ജീവി​ക​ളി​ലൊ​ന്നാണ്‌ സഹാറ​യി​ലെ വെള്ളി​യു​റു​മ്പു​കൾ. ഈ കൊടും​ചൂട്‌ താങ്ങാൻ വെള്ളി​യു​റു​മ്പി​നെ പ്രാപ്‌ത​നാ​ക്കു​ന്നത്‌ എന്താണ്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ഉത്‌ക​ണ്‌ഠ​യെ എനിക്ക്‌ എങ്ങനെ നേരിടാം?

ഉത്‌ക​ണ്‌ഠ നിങ്ങൾക്ക്‌ എതിരെ പ്രവർത്തി​ക്കാ​തെ നിങ്ങൾക്കു​വേ​ണ്ടി പ്രവർത്തി​ക്കാൻ സഹായി​ക്കു​ന്ന ആറു വഴികൾ.

യഹോ​വ​യു​ടെ സാക്ഷികൾ ദുരി​താ​ശ്വാ​സ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ?

ഞങ്ങൾ സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും ദുരി​താ​ശ്വാ​സം നൽകുന്നത്‌ എങ്ങനെ​യെന്ന്‌ കാണുക.