വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! നമ്പര്‍  5 2017 | ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ​—ജീവൻ രക്ഷിക്കാ​നുള്ള മാർഗങ്ങൾ

ദുരന്തങ്ങൾ നേരി​ടാൻ തയ്യാ​റെടുക്കുന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

ബൈബിൾ പറയുന്നു: “വിവേ​ക​മു​ള്ളവൻ ആപത്തു കണ്ട് ഒളിക്കു​ന്നു; എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കു​ന്നു.”​—സുഭാ​ഷി​തങ്ങൾ 27:12.

ദുരന്തം ഉണ്ടാകു​ന്ന​തി​നു മുമ്പും ദുരന്ത​സ​മ​യ​ത്തും അതിനു​ശേ​ഷ​വും എന്തെല്ലാം ചെയ്യണം എന്ന് ഈ മാസിക വിശദീ​ക​രി​ക്കു​ന്നു.

 

മുഖ്യലേഖനം

ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ​—ജീവൻ രക്ഷിക്കാ​നുള്ള മാർഗങ്ങൾ

ഈ നുറു​ങ്ങു​കൾ നിങ്ങളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ജീവൻ രക്ഷിക്കാൻ സഹായി​ക്കും.

ഊർജസംരക്ഷണം​—നിങ്ങൾ അറിഞ്ഞി​രി​ക്കേണ്ട കാര്യങ്ങൾ

ഊർജം ബുദ്ധി​പൂർവം ഉപയോ​ഗി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കേണ്ട മൂന്നു മേഖലകൾ നോക്കാം: വീട്‌, വാഹനം, ദൈനം​ദി​ന​കാ​ര്യ​ങ്ങൾ.

ബൈബിളിന്‍റെ വീക്ഷണം

യുദ്ധം

പുരാ​ത​ന​കാ​ലത്ത്‌ ഇസ്രാ​യേ​ല്യർ തങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ പേരിൽ യുദ്ധങ്ങൾ നടത്തി​യി​രു​ന്നു. എന്നു​വെച്ച് ഇക്കാലത്ത്‌ നടക്കുന്ന യുദ്ധങ്ങളെ ദൈവം അംഗീ​ക​രി​ക്കു​ന്നെന്നു പറയാ​നാ​കു​മോ?

കുടുംബങ്ങള്‍ക്കുവേണ്ടി

ഒരു ത്രില്ലി​നു​വേണ്ടി സാഹസി​ക​മായ കാര്യങ്ങൾ ചെയ്യണോ?

പല ചെറു​പ്പ​ക്കാ​രും ഒരു ത്രില്ലി​നു​വേണ്ടി അങ്ങേയറ്റം പോകാൻ തയ്യാറാ​കു​ന്നു, ചില​പ്പോൾ അപകട​ക​ര​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടു​പോ​ലും! നിങ്ങൾക്കും അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ?

ദേശങ്ങളും ആളുകളും

കസാഖ്‌സ്ഥാ​നി​ലേക്ക് ഒരു യാത്ര

കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ കസാഖു​കൾ നാടോ​ടി​ക​ളാ​യാണ്‌ ജീവി​ച്ചി​രു​ന്നത്‌, യുർത്തു​ക​ളി​ലാ​യി​രു​ന്നു അവർ അന്തിയു​റ​ങ്ങി​യി​രു​ന്നത്‌. കസാഖു​ക​ളു​ടെ ഇക്കാലത്തെ ജീവി​ത​ശൈലി അവരുടെ പ്രാചീന പാരമ്പ​ര്യ​ങ്ങ​ളി​ലേക്കു വെളിച്ചം വീശു​ന്നത്‌ എങ്ങനെയെല്ലാമാണ്‌ ?

ആരുടെ കരവിരുത്?

ചിപ്പി​ക​ളു​ടെ ആകൃതി

ചിപ്പി​ക​ളു​ടെ ആകൃതി​യും ഘടനയും അവയ്‌ക്കു​ള്ളി​ലെ ജീവി​യു​ടെ സംരക്ഷ​ണ​വും ഉറപ്പു​വ​രു​ത്തു​ന്നു.

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

യഹോ​വ​യു​ടെ സാക്ഷികൾ യുദ്ധത്തിൽ പങ്കെടു​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

യുദ്ധത്തിൽ പങ്കെടു​ക്കാ​ത്ത​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ ലോക​മെ​മ്പാ​ടും പേരു​കേ​ട്ട​വ​രാണ്‌. ഞങ്ങൾ ഈ നിലപാട്‌ സ്വീക​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയുക.

ദുരി​ത​ബാ​ധി​തർക്ക്‌ സ്‌നേ​ഹ​ത്തി​ന്റെ സാന്ത്വ​ന​സ്‌പർശം

പല രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷികൾ അവശ്യ​ഘ​ട്ട​ങ്ങ​ളിൽ സഹായ​വു​മാ​യി ഓടി​യെ​ത്തി.