വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു”

“ശാന്തഹൃ​ദയം ശരീര​ത്തി​നു ജീവ​നേ​കു​ന്നു”

സുഭാ​ഷി​തങ്ങൾ 14:30-ലെ ഈ വാക്കുകൾ ഏതാണ്ട്‌ 3,000 വർഷം മുമ്പ്‌ എഴുതി​യ​താണ്‌. കാലത്തെ അതിജീ​വി​ക്കുന്ന ജ്ഞാനത്തിന്‌ ഉദാഹ​ര​ണ​മാണ്‌ ഈ വാക്കുകൾ. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ jw.org വെബ്‌​സൈറ്റ്‌ സന്ദർശി​ക്കുക. നിങ്ങൾക്കു പ്രയോ​ജനം ചെയ്യുന്ന ധാരാളം വിഷയങ്ങൾ വീഡി​യോ​ക​ളാ​യും അനി​മേ​ഷ​നു​ക​ളാ​യും അഭിമു​ഖ​ങ്ങ​ളാ​യും ലേഖന​ങ്ങ​ളാ​യും അവിടെ കാണാം. അതിൽ ടെൻഷൻ കുറയ്‌ക്കാ​നുള്ള ചില വിഷയ​ങ്ങ​ളും കാണാം. ഏതാനും വിഷയങ്ങൾ താഴെ കൊടു​ത്തി​രി​ക്കു​ന്നു: